Skip to content

ലോകകപ്പ് സെമിഫൈനൽ ; ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു

ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ബാറ്റിങ് തിരഞ്ഞെടുത്തു. ഓരോ മാറ്റത്തോടെയാണ് ഇരുടീമുകളും എത്തിയിരിക്കുന്നത്. ന്യൂസിലാൻഡ് ടീമിൽ സൗത്തീയ്ക്ക് പകരം ലോക്കി ഫെർഗുൺ ടീമിലെത്തി. ഇന്ത്യൻ ടീമിൽ കുൽദീപ് പകരക്കാരനായി യുസ്വേന്ദ്ര ചഹാൽ തിരിച്ചെത്തി.

ഇന്ത്യൻ പ്ലേയിങ് ഇലവൻ ; ലോകേഷ് രാഹുൽ, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി (c), റിഷഭ് പന്ത്, എം‌എസ് ധോണി (wk), ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, യുശ്വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ

ന്യൂസിലാൻഡ് ഇലവൻ ; മാർട്ടിൻ ഗുപ്റ്റിൽ, ഹെൻ‌റി നിക്കോൾസ്, കെയ്ൻ വില്യംസൺ (സി), റോസ് ടെയ്‌ലർ, ടോം ലതാം (wk), ജെയിംസ് നീഷാം, കോളിൻ ഡി ഗ്രാൻ‌ഹോം, മിച്ചൽ സാന്റ്‌നർ, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻ‌റി, ട്രെൻറ് ബോൾട്ട്