Skip to content

സ്റ്റോയ്നിസും സാംബയും പ്രണയത്തിലോ ?!! വൈറലായി പുതിയ ചിത്രങ്ങൾ

ഓസ്‌ട്രേലിയ – പാകിസ്ഥാൻ ഏകദിന പരമ്പരയ്ക്കിടെ ഓസീസ് താരങ്ങളായ സ്‌റ്റോയിനിസും ബോളർ ആദം സാംബയും ചുംബനവും തലോടലുമായി രസിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . ഇരുവരും സ്വര്‍ഗാനുരാഗികളാണോയെന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചത് .

ഇപ്പോഴിതാ വീണ്ടും ഇരുവരുടെയും ചിത്രങ്ങൾ വൈറലായിരിക്കുകയാണ് . മേൽവസ്ത്രമില്ലാത്ത ഇരുവരും പരസ്പരം നോക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് സാമ്പ ഇൻസ്റ്റാഗ്രാമിലൂടെ പങ്കു വെച്ചത് .