Skip to content

Dinesh Chandimal

ഓസ്ട്രേലിയക്കെതിരായ ഡബിൾ സെഞ്ചുറി, ചരിത്രനേട്ടം സ്വന്തമാക്കി ദിനേശ് ചാന്ദിമൽ

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കൻ ബാറ്റ്സ്മാൻ ദിനേശ് ചാന്ദിമൽ കാഴ്ച്ചവെച്ചത്. ഡബിൾ സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിൽ ആദ്യ ഇന്നിങ്സിൽ വമ്പൻ സ്കോർ നേടിയ ശ്രീലങ്ക നിർണായക ലീഡും സ്വന്തമാക്കി. മത്സരത്തിലെ ഡബിൾ സെഞ്ചുറിയോടെ മറ്റൊരു ശ്രീലങ്കൻ ബാറ്റ്സ്മാനും… Read More »ഓസ്ട്രേലിയക്കെതിരായ ഡബിൾ സെഞ്ചുറി, ചരിത്രനേട്ടം സ്വന്തമാക്കി ദിനേശ് ചാന്ദിമൽ

ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു; മാത്യൂസ് തിരിച്ചെത്തി ചാന്ദിമൽ പുറത്ത്

ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ദിമുത് കരുണരത്നെ നയിക്കുന്ന ടീമിൽ ഏഞ്ചലോ മാത്യൂസ്, ജീവൻ മെൻഡിസ് എന്നിവർ തിരിച്ചെത്തിയപ്പോൾ മുൻ ക്യാപ്റ്റൻ ദിനേശ് ചാന്ദിമലിന് ടീമിലിടം നേടാൻ സാധിച്ചില്ല. വിരമിക്കൽ വാർത്തകൾക്ക് വിരാമമിട്ട് ലസിത് മലിംഗയും ടീമിൽ ഇടം… Read More »ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു; മാത്യൂസ് തിരിച്ചെത്തി ചാന്ദിമൽ പുറത്ത്

സൗത്താഫ്രിക്കൻ പര്യടനത്തിൽ നിന്നും ചാന്ദിമൽ പുറത്ത് ; ശ്രീലങ്കയ്ക്ക് പുതിയ ക്യാപ്റ്റൻ

സൗത്താഫ്രിക്കൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽ നിന്നും ക്യാപ്റ്റൻ ദിനേശ് ചാന്ദിമലിനെ ശ്രീലങ്ക പുറത്താക്കി. ഓപണിങ് ബാറ്റ്സ്മാൻ ദിമുത് കരുണരത്നെയാണ് ശ്രീലങ്കയുടെ പുതിയ ക്യാപ്റ്റൻ . ചാന്ദിമലിന്റെ മോശം ഫോമിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് എത്തിയത്. ചാന്ദിമലിന് ആഭ്യന്തര… Read More »സൗത്താഫ്രിക്കൻ പര്യടനത്തിൽ നിന്നും ചാന്ദിമൽ പുറത്ത് ; ശ്രീലങ്കയ്ക്ക് പുതിയ ക്യാപ്റ്റൻ