Skip to content

Bangladesh Premiere League

61 പന്തിൽ 141 റൺസുമായി തമീം ഇക്ബാൽ ; കിരീടം ചൂടി കോമില വിക്ടോറിയൻസ്

ഫൈനലിൽ ധാക്ക ഡൈനാമൈറ്റ്സിനെ 17 റൺസിന് പരാജയപെടുത്തി കോമില വിക്ടോറിയൻസ് ബംഗ്ലാദേശ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ . തമീം ഇക്ബാലിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ വിക്ടോറിയൻസ് ഉയർത്തിയ 200 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ധാക്കയ്ക്ക് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ്… Read More »61 പന്തിൽ 141 റൺസുമായി തമീം ഇക്ബാൽ ; കിരീടം ചൂടി കോമില വിക്ടോറിയൻസ്

ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ തകർപ്പൻ സെഞ്ചുറിയുമായി ഡിവില്ലിയേഴ്സ്

ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ തകർപ്പൻ സെഞ്ചുറി നേടി റാങ്പൂർ റൈഡേഴ്‌സിനെ വിജയത്തിലെത്തിച്ച് ഡിവില്ലിയേഴ്സ് . ധാക്ക ഡിനാമിട്സിനെതിരെയായിരുന്നു ഡിവില്ലിയേഴ്സ് തന്റെ വിശ്വരൂപം പുറത്തെടുത്തത്. 187 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ റാങ്പൂർ 5/2 എന്ന ഘട്ടത്തിൽ നിൽക്കുമ്പോൾ ക്രീസിലെത്തിയ ഡിവില്ലിയേഴ്സ് 50 പന്തിൽ… Read More »ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ തകർപ്പൻ സെഞ്ചുറിയുമായി ഡിവില്ലിയേഴ്സ്

സ്റ്റീവ് സ്മിത്തിന് പുറകെ ഡേവിഡ് വാർണർക്കും പരിക്ക് ; പകരക്കാരനായി ജേസൺ റോയ്

സ്റ്റീവ് സ്മിത്തിന് പുറകെ മുൻ ഓസ്‌ട്രേലിയൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും പരിക്കിനെ തുടർന്ന് ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ നിന്നും പുറത്ത്. കഴിഞ്ഞ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് കൈമുട്ടിനേറ്റ പരിക്ക് മൂലം തുടർചികിത്സയ്ക്കായി വാർണർ ഓസ്ട്രേലിയയിലേക്ക് തിരിച്ചത്. റാങ്പൂർ റൈഡേഴ്‌സിനെതിരായ… Read More »സ്റ്റീവ് സ്മിത്തിന് പുറകെ ഡേവിഡ് വാർണർക്കും പരിക്ക് ; പകരക്കാരനായി ജേസൺ റോയ്