സെഞ്ചുറി നേട്ടത്തിൽ സൗരവ് ഗാംഗുലിയ്ക്കൊപ്പം രോഹിത് ശർമ
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും സെഞ്ചുറിയോടെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ നേടിയത് നിരവധി റെക്കോർഡുകൾ . ഏകദിന കരിയറിലെ 22 ആം സെഞ്ചുറിയാണ് ഹിറ്റ്മാൻ സിഡ്നിയിൽ നേടിയത് . മത്സരത്തിൽ 129 പന്തുകൾ നേരിട്ട രോഹിത്… Read More »സെഞ്ചുറി നേട്ടത്തിൽ സൗരവ് ഗാംഗുലിയ്ക്കൊപ്പം രോഹിത് ശർമ