Skip to content

എന്തുകൊണ്ട്‌ ധോനി ഇന്ത്യ കണ്ട മികച്ച വിക്കറ്റ്‌ കീപ്പർ ആകുന്നു (must read)

ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആര് എന്നതിൽ തർക്കമുണ്ടാകാം ബൗളർ ആര് എന്നതിൽ തർക്കമുണ്ടാകാം എന്നാൽ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ്‌ കീപ്പർ ആര് എന്നതിൽ തർക്കങ്ങൾ ഉണ്ടാകില്ല . മഹേന്ദ്ര സിങ് ധോണി എന്നായിരിക്കും ഭൂരിഭാഗം പേരുടെയും ഉത്തരം .

13 വർഷമായി ഇന്ത്യക്ക് വേണ്ടി നീല കുപ്പായം അണിയുന്ന ധോനി ഇതുവരെ കളിച്ചതു 478 മൽസരങ്ങൾ ആണ് . 15809 റൻസാണ് ധോണി ഇതുവരെ നേടിയത് ഇന്ത്യക്കു വേണ്ടി കളിച്ച മറ്റ് വിക്കറ്റ്‌ കീപ്പർമാർ 1059 മത്സരങ്ങളിൽ നിന്നു നേടിയത് 21032 റൺസ് . എല്ലാ ഫോമാറ്റിലും കൂടി ധോണി ഇത്‌വരെ 750 പേരെ പുറത്താക്കി മറ്റുള്ളവർ ഇതുവരെ പുറത്താക്കിയത് 1076 പേരെ മാത്രം .

ധോണിയും മറ്റു കീപ്പർമാരും

ഏകദിനത്തിൽ വ്യക്തമായ മേൽക്കൈ ധോണിക്കുണ്ട്

306 മത്സരങ്ങളിൽ നിന്നു ധോണി ഇതുവരെ നേടിയത് 9652 റൺസ് 51.34 ആവറേജ് സെഞ്ചുറിയും 66 ഫിഫ്റ്റിയും ധോണി നേടി .

624 മത്സരങ്ങളിൽ നിന്ന് മറ്റുള്ളവർ നേടിയത് 7264 റൺസ് ആണ് 4 സെഞ്ചുറിയും 27 ഫിഫ്റ്റിയും മാത്രമാണ് മറ്റുള്ളവർ നേടിയത്

ബാറ്റിങ്ങിൽ എന്ന പോലെ കീപ്പിങ്ങിലും ധോണി തന്നെയാണ് മുൻപിൽ

ടെസ്റ്റിൽ മികച്ച റെക്കോർഡ് ധോണിക്കില്ല എങ്കിലും മറ്റുള്ള കീപ്പർമ്മാരെക്കാൾ മികച്ച റെക്കോർഡ് ധോണിക്കുണ്ട്