Skip to content

ഇന്നും തകർക്കാൻ കഴിയാത്ത ക്രിക്കറ്റ് റെക്കോർഡുകൾ

റെക്കോർഡുകൾ അധികം ആയൂസുണ്ടാവരില്ല , പക്ഷേ ഇതേവരെ മറികടക്കാൻ കഴിയാത്ത 5 റെക്കോർഡുകൾ ഇതാ..

1.ഒരു ടെസ്റ്റ് സീരീസിൽ നേടുന്ന ഏറ്റവും കൂടുതൽ റൺസ് [974] .ഡോൺ ബ്രാഡ്മാൻ 1928-29 ടെസ്റ്റ് സീരീസിൽ നേടിയ ഈ റെക്കോർഡ് ഇതുവരെ തകർക്കാൻ പറ്റിയിട്ടില്ല. ആ സീരീസിൽ നേടിയ റൺസുകൾ 8,131,254,1,334,14,232. ഇംഗ്ലണ്ടിന് എതിരെയാണ് ഈ റെക്കോർഡ് നേട്ടം വിവിയൻ റിച്ചാർഡ്സ് 829 റൺസ് നേടി ഈ റെക്കോർഡിന്റെ തൊട്ടടുത്ത് നിൽക്കുന്നു.

2.ഒരു ടെസ്റ്റ് മാച്ചിൽ Graham Gooch നേടിയ 456 റൺസ് .ലോർഡ്സിൽ വെച്ച് ഇന്ത്യയ്ക്ക് എതിരെ ആയിരുന്നു ഈ നേട്ടം.333 ആദ്യ ഇന്നിംഗ്സിലും രണ്ടാം ഇന്നിംഗ്സിൽ 123 റൺസും നേടി .

3. സച്ചിന്റെ 100 സെഞ്ച്വരിയും 34273 റൺസും .463 ഏകദിന മത്സരത്തിൽ നിന്നും 49 സെഞ്ച്വറിയോടുകൂടി 18426 റൺസ് നേടി . 200 ടെസ്റ്റ് മത്സരത്തിൽ നിന്ന് 51 സെഞ്ച്വറി ഉൾപ്പടെ 15921 റൺസ് നേടി .

4.ഡോൺ ബ്രാഡ്മാന്റെ ടെസ്റ്റ് ആവറേജ്. 99.94 ലാണ് ആവറേജ് .52 ടെസ്റ്റ് മത്സങ്ങ ളിൽ നിന്നായി 29 സെഞ്ച്വറി ഉൾപ്പടെ 6996 റൺസ് നേടി .

5. മുത്തയ്യ മുരീധരന്റെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി നേടിയ 1334 വിക്കറ്റ് എന്ന നേട്ടം .ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 80പ് വിക്കറ്റും , ഏകദിനത്തിൽ 534 വിക്കറ്റും നേടി .

മറ്റൊരു പ്രതിഭയ്ക്ക് മുന്നിൽ ഈ റെക്കോർഡുകൾ തകരുമോ എന്ന് കാത്തിരുന്ന് കാണാം ……..