Skip to content

അനുഷ്‌കക്ക്‌ ആരാധന കോഹ്ലിയോടോ സച്ചിനോടോ അല്ല

ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു ബാഹുബലി 2 ചിത്രത്തിലെ നായിക കഥാപാത്രം ചെയ്ത അനുഷ്‌ക ഷെട്ടി ഏറെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയിരുന്നു . ഈയ്യിടെ പ്രമുഖ തെലുഗു മീഡിയ നടത്തിയ അഭിമുഖത്തിൽ പ്രേഷകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനിടെയാണ് അനുഷ്‌ക തന്റെ ഇഷ്ട ക്രിക്കറ്റ് താരത്തെ പറ്റി തുറന്നു പറഞ്ഞതു .

ഇഷ്ടപെട്ട ക്രിക്കറ്റ് താരം ആര് എന്ന ചോദ്യത്തിന് ആരും പ്രതീക്ഷിക്കാത്ത മറുപടിയാണ് അനുഷ്‌ക നൽകിയത് . സച്ചിനോ കോഹ്ലിയോ അല്ല രാഹുൽ ദ്രാവിഡ് ആണ് തന്റെ ഇഷ്ട്ട ക്രിക്കറ്റർ എന്നു അനുഷ്‌ക തുറന്നു പറഞ്ഞു . ചെറുപ്പ കാലം മുതൽ താനൊരു രാഹുൽ ദ്രാവിഡ് ഫാനാണെന്നും ഒരു ഘട്ടത്തിൽ ദ്രാവിഡിനോട് പ്രണയം തോന്നിയിട്ടുണ്ടെന്നും അനുഷ്‌ക മറുപടി നൽകി .

കൂടുതൽ വർത്തകൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Like our Facebook Page