Skip to content

പരമ്പര ഇന്ത്യക്ക് സ്വന്തം

  • മൂന്നാം ഏകദിനത്തിൽ ഇന്ത്യക്കു 6 റൺസ് വിജയം
  • പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി .

ഇന്ത്യ ന്യൂസിലാൻഡ് മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് വിജയം ഇതോടെ 3 മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി. ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 337 റൺസ് നേടി .ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ്മ 138 പന്തിൽ 147 റൺസും കോഹ്ലി 106 പന്തിൽ 113 റൺസം നേടി . മറുപടി ബാറ്റിങിന് ഇറങ്ങിയ ന്യൂസിലാൻഡിനു 50 ഓവറിൽ 331 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു . ന്യൂസിലാൻഡിനു വേണ്ടി മുൻറോ ,വില്യംസൻ , Tom Latham എന്നിവർ ഫിഫ്റ്റി നേടി . 10 ഓവറിൽ 47 റൺസ് വഴങ്ങി 3 വിക്കറ്റ് എടുത്ത ബുംറയുടെ പ്രകടനമാണ് ഇന്ത്യക്ക് വിജയം ഒരുക്കിയത് .