Skip to content

പരമ്പരയ്ക്ക് മുൻപേ ശ്രീലങ്കക്ക് തിരിച്ചടി

ത്രിരാഷ്ട്ര പരമ്പരക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ശ്രീലങ്കൻ ടീമിനെ തേടിയെത്തിയത് മോശം വാർത്ത . പരിക്ക് മൂലം ക്യാപ്റ്റൻ ഏഞ്ചലോ മാത്യൂസിന് പരമ്പരയിൽ കളിക്കാനാകില്ല . പരിശീലത്തിനിടയാണ് മാത്യൂസിന് പരിക്ക് പറ്റിയത് . 

ജനുവരിയിൽ ശ്രീലങ്കൻ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത മാത്യൂസിന് ഒരു മത്സരം മാത്രമാണ് കളിക്കാനായത് . മാത്യൂസിന് പകരം ദിനേശ് ചണ്ഡിമൽ ടീമിനെ നയിക്കും . ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ടി20 പരമ്പരകളിൽ ടീമിനെ നയിച്ചത് ചണ്ഡിമൽ ആയിരുന്നു . 
Sri Lanka preliminary squad: Dinesh Chandimal (capt), Upul Tharanga, Danushka Gunathilaka, Kusal Mendis, Dasun Shanaka, Kusal Perera, Thisara Perera, Jeevan Mendis, Suranga Lakmal, Niroshan Dickwella, Sadeera Samarawickrama, Isuru Udana, Jeffrey Vandersay, Akila Dananjaya, Amila Aponso, Asitha Fernando, Lahiru Kumara, Nuwan Pradeep, Dushmantha Chameera, Dhananjaya de Silva