Skip to content

ഡിവില്ലിയേഴ്സ് ഇല്ലാതെ സൗത്താഫ്രിക്ക റെയ്ന ടീമിൽ ഇടം നേടി 

ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ടോസ് നേടിയ സൗത്താഫ്രിക്ക ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയച്ചു . ഡിവില്ലിയേഴ്സ് ടീമിൽ ഇല്ല . സുരേഷ് റെയ്‌ന ആദ്യ ഇലവനിൽ ഇടം നേടി . 

India (Playing XI): Rohit Sharma, Shikhar Dhawan, Virat Kohli(c), Suresh Raina, Manish Pandey, Hardik Pandya, MS Dhoni(w), Bhuvneshwar Kumar, Jaydev Unadkat, Yuzvendra Chahal, Jasprit Bumrah

South Africa (Playing XI): JJ Smuts, Reeza Hendricks, Jean-Paul Duminy(c), David Miller, Farhaan Behardien, Heinrich Klaasen(w), Chris Morris, Andile Phehlukwayo, Dane Paterson, Junior Dala, Tabraiz Shamsi