Skip to content

തുടർച്ചയായ രണ്ടാം മത്സരത്തിലും ഫിഫ്റ്റി നേടി സ്‌മൃതി മന്ദാന

സൗത്താഫ്രിക്കക്കെതിരായ രണ്ടാം2 ഏകദിനത്തിലും സ്മൃതി മന്ദാനക്ക് ഫിഫ്റ്റി . 64 പന്തിൽ നിന്നാണ് മന്ദാന ഫിഫ്റ്റി നേടിയത് . ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 26 ഓവറിൽ 117 ന് 2 എന്ന നിലയിലാണ് . 56 റൺസ് നേടിയ സ്‌മൃതിയും ഹർമൻപ്രീത് കൗറുമാണ് ക്രീസിൽ ക്യാപ്റ്റൻ മിതാലി രാജ് , പൂനം റൗട് എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ട്ടമായത് . 

പരമ്പരയിലെ ആദ്യ ഏകദിനം ഇന്ത്യ വിജയിച്ചിരുന്നു