Skip to content

സൗത്താഫ്രിക്ക പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരായ ഏകദിന സീരീസിലെ അവസാന  5 മത്സരങ്ങൾക്കുള്ള ക്യാപ്റ്റനായി ബാറ്റ്‌സ്മാൻ Aiden Markram നെ നിയമിച്ചു . വിരലിന് പരിക്കേറ്റ ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലെസിസ് ഏകദിന ടി20 സീരീസിൽ നിന്നും പിന്മാറിയിരുന്നു . 

സൗത്താഫ്രിക്കക്ക് വേണ്ടി 2 ഏകദിന മത്സരങ്ങൾ മാത്രമാണ് Markram കളിച്ചിട്ടുള്ളത് . 2014 ൽ അണ്ടർ 19 വേൾഡ് കപ്പ് നേടിയ സൗത്താഫ്രിക്കൻ ടീമിനെ നയിച്ചത് Markram ആയിരുന്നു . 

പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0 ന് മുൻപിൽ ആണ് നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം.