Skip to content

അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യക്ക് 

അണ്ടർ 19 കിരീടം നേടി ടീം ഇന്ത്യ ഫൈനലിൽ  ഓസ്ട്രേലിയയെ 8 വിക്കറ്റിന് തകർത്താണ് ഇന്ത്യ തങ്ങളുടെ നാലാം അണ്ടർ 19 ലോകകപ്പ് കിരീടം നേടിയത് . 

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 47.2 ഓവറിൽ 216 ഓൾ ഔട്ട് ആയി . 76 റൺസ് നേടിയ ജോനാഥൻ മേർലോ മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ തിളങ്ങിയത് . ഇന്ത്യക്ക് വേണ്ടി അനുകൂൽ റോയ് നഗർക്കോട്ടി ശിവ സിങ്‌ ഇഷാൻ porel എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി . 

മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 38.5 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ ലക്ഷ്യം കണ്ടു . സെഞ്ചുറി നേടിയ Manjot കൽറ ആണ് ഇന്ത്യൻ വിജയം അനായസമാക്കിയത് . Manjot kalra 102 പന്തിൽ 101 റൺസും ഹാർവിക് ദേശായി 47 റൺസും നേടി പുറത്താകാതെ നിന്നു .