Skip to content

സൗത്താഫ്രിക്കയെ വിറപ്പിച്ച് ഇന്ത്യൻ സ്പിന്നർമാർ

ഇന്ത്യക്കെതിരായ ആദ്യ ഏജദിനത്തിൽ സൗത്താഫ്രിക്കക്ക് ബാറ്റിങ് തകർച്ച . ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന സൗത്താഫ്രിക്ക ഒടുവിൽ വിവരം ലഭിക്കുമ്പോൾ 32 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 142 റൺസ് എന്ന നിലയിലാണ് . ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലെസിസും ക്രിസ് മോറിസും ആണ് ക്രീസിൽ . 34 റൺസ് നേടിയ ഡീകോക്ക് 16 റൺസ് നേടിയ ഹാഷിം അംല 9 റൺസ് നേടിയ Markram 7 റൺസ് നേടിയ മില്ലർ 12 റൺസ് നേടിയ ഡുമിനി എന്നിവരുടെ വിക്കറ്റ് ആണ് സൗത്താഫ്രിക്കക്ക് നഷ്ട്ടമായത് . 

ഇന്ത്യക്ക് വേണ്ടി ചഹാൽ കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി .