Skip to content

ആദ്യ ഏകദിനത്തിൽ ടോസ് നേടിയ സൗത്താഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും 

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ടോസ് നേടിയ സൗത്താഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു . ഡിവില്ലിയേഴ്സ് ഇല്ലാതെയാണ് സൗത്താഫ്രിക്ക കളിക്കാൻ ഇറങ്ങുന്നത് . ഡിവില്ലിയേഴ്സിന് പകരം Markram ടീമിൽ ഇടം നേടി . 

സൗത്താഫ്രിക്കയിൽ നടന്ന അവസാന 5 ഏകദിന പരമ്പരയും സൗത്താഫ്രിക്ക വിജയിച്ചിരുന്നു . 

India (Playing XI): Rohit Sharma, Shikhar Dhawan, Virat Kohli(c), Ajinkya Rahane, MS Dhoni(w), Kedar Jadhav, Hardik Pandya, Bhuvneshwar Kumar, Kuldeep Yadav, Jasprit Bumrah, Yuzvendra Chahal 
South Africa (Playing XI): Hashim Amla, Quinton de Kock(w), Faf du Plessis(c), Aiden Markram, Jean-Paul Duminy, David Miller, Chris Morris, Andile Phehlukwayo, Kagiso Rabada, Morne Morkel, Imran Tahir