Skip to content

ഏകദിന സീരിസിന് മുൻപ് സൗത്താഫ്രിക്കക്ക് എട്ടിന്റെ പണി

ഇന്ത്യക്കെതിരായ ഏകദിന സീരീസിന് മുൻപ് ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം ഡിവില്ലിയേഴ്സിന് പരിക്ക് . വിരലിനേറ്റ പരിക്ക് മൂലം ഡിവില്ലിയേഴ്സിന് ആദ്യ മൂന്ന് ഏകദിനങ്ങൾ നഷ്ട്ടമാകും.

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ ആണ് ഡിവില്ലിയേഴ്സിന് പരിക്കേറ്റത് . പരിക്ക് ഭേദമാകാൻ രണ്ടാഴ്ച്ച സമയമെടുക്കും . Wanderers ൽ നടക്കുന്ന പിങ്ക് ഏകദിനത്തിൽ ഡിവില്ലിയേഴ്സ് തിരിച്ചെത്തും . വ്യാഴാഴ്ച ഡർബനിൽ ആണ് ആദ്യ ഏകദിനം . ഡിവില്ലിയേഴ്സിന് പകരം മറ്റൊരു പ്ലെയേറെ ഇതുവരെ പ്രഖ്യാപിചിട്ടില്ല .