Skip to content

റഷിദ് ഖാനെ സൺറൈസേർസ് നിലനിർത്തി ഇമ്രാൻ താഹിർ ചെന്നൈയിലേക്ക്

സ്പിൻ ബൗളർമാരുടെ ലേലത്തിൽ റാഷിദ് ഖാനെ സൺറൈസേർസ് RTM വഴി നിലനിർത്തി .  

ഇമ്രാൻ താഹിറിനെ അടിസ്ഥാന വിലയായ 1 കോടിക്ക് ചെന്നൈ സ്വന്തമാക്കി 

കുൽദീപ് യാദവിനെ 5.80 കോടിക്കും പിയുഷ് ചൗളയെയും   RTM വഴി കൊൽക്കത്ത സ്വന്തമാക്കി . 

അമിത് മിശ്രയെ 4 കോടിക്ക് ഡൽഹി സ്വന്തമാക്കിയപ്പോൾ ചഹാലിനെ ബാംഗ്ലൂർ RTM വഴി നിലനിർത്തി . 

ലേലം ഇതുവരെ 

Csk – Harbhajan Singh , Faf Duplesis , Bravo, Shane Watson , Kedhar Jadhav , Imran Thahir , Karan Sharma 

Dd – Jason Roy , Glenn maxwell ,Gambhir , Munro , Shami, Rabada , Amith mishra

Rajasthan Royals – Ben Stokes , Ajinkya Rahane , Stuart Binny, Sanju v samson , Jose Buttler 

Kings Xi Punjab – David Miller , Kl rahul , Karun Nair , yuvraj Singh, Ashwin , Stoinis

Kkr – Chris Lynn , Mitchel Starc , Robin Muthappa , Dinesh Karthick, Piyush Chwla , KULDEEP yadav 

Mumbai Indians – Pollard , Pat Cummins , Mustafizur Rahman ,

Srh – Williamson, Manish Pandey , shakib Al hasan , Braithwait , Yousaf Pathan , Rashid Khan

Rcb – Brendon maccllum , Chris Woaks, Moeen Ali, Grandhommme , Umesh Yadav ,  Saha , Chahal