Skip to content

മുസ്താഫിസുർ റഹ്‌മാൻ മുംബൈയിലേക്ക് മലിംഗയെ ആർക്കും വേണ്ട

ഫാസ്റ്റ് ബൗളർമാരുടെ ലേലത്തിൽ മിച്ചൽ ജോൻസൺ , ലസിത് മലിംഗ , ടിം സൗത്തീ , ഹെസൽവുഡ് എന്നിവർ Unsold ആയി . 

ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിനെ 5.4 കോടിക്കും ബംഗ്ലാദേശ് ബൗളർ മുസ്താഫിസുർ റഹ്മാനെ 2.2 കോടിക്കും മുംബൈ സ്വന്തമാക്കി . 

സൗത്താഫ്രിക്കൻ ബൗളർ2 റബാഡയെയും ഷാമിയെയും ഡൽഹി നിലനിർത്തി. 

ഉമേഷ് യാദവിനെ 4.2 കോടിക്ക് ബംഗ്ലൂർ നേടി 

ലേലം ഇതുവരെ

Csk – Harbhajan Singh , Faf Duplesis , Bravo, Shane Watson , Kedhar Jadhav

Dd – Jason Roy , Glenn maxwell ,Gambhir , Munro , Shami, Rabada , 

Rajasthan Royals – Ben Stokes , Ajinkya Rahane , Stuart Binny, Sanju v samson , Jose Buttler 

Kings Xi Punjab – David Miller , Kl rahul , Karun Nair , yuvraj Singh, Ashwin , Stoinis

Kkr – Chris Lynn , Mitchel Starc , Robin Muthappa , Dinesh Karthick

Mumbai Indians – Pollard , Pat Cummins , Mustafizur Rahman 

Srh – Williamson, Manish Pandey , shakib Al hasan , Braithwait , Yousaf Pathan 

Rcb – Brendon maccllum , Chris Woaks, Moeen Ali, Grandhommme , Umesh Yadav ,  Saha