Skip to content

സഞ്ജു രാജസ്ഥാൻ റോയൽസിന് ഉത്തപ്പ കൊൽക്കത്തയിൽ തുടരും

ഐപിൽ ലേലത്തിൽ സഞ്ജുവിന് മികച്ച നേട്ടം 8 കോടിക്കാണ് സഞ്ജുവിനെ രാജസ്ഥാൻ സ്വന്തമാക്കിയത് . 

റോബിൻ ഉത്തപ്പയെ കൊൽക്കത്ത 6.40 കോടിക്ക് RTM വഴി സ്വന്തമാക്കി . 

സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഡീകോക്കിനെ ബംഗ്ലൂർ നേടി . സാഹയെ 5 കോടിക്ക് SRH നേടി . 

ദിനേശ് കാർത്തിക്കിനെ 7.4 കോടിക്ക് കൊൽക്കത്ത നേടി . 

പാർഥിവ് പട്ടേൽ ഓജ സാം ബിലിങ്‌സ് എന്നിവർ Unsold ആയി . 

ജോസ് ബട്ട്ലർ 4 കോടിക്ക് രാജസ്ഥാൻ നേടി.