Skip to content

മൂന്ന് ഓൾ റൗണ്ടർമാരെ സ്വന്തമാക്കി ബാംഗ്ലൂർ യൂസഫ് പത്താൻ സൺ റൈസേർസിലേക്ക്

ലേലത്തിൽ തുടരെ മൂന്ന് ബാറ്റിംഗ് ഓൾ റൗണ്ടർമാരെ സ്വന്തമാക്കി Rcb . മൊയീൻ അലിയെ 1.7 കോടിക്കും ന്യൂസിലാൻഡ് ഓൾ റൗണ്ടർ ഗ്രാൻഡ്ഹോമിനെ 2.2 കോടിക്കും ക്രിസ് വോക്‌സിനെ 7.4 കോടിക്കും Rcb സ്വന്തമാക്കി . 

ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മർകസ് സ്റ്റോയിനിസിനെ 6.2 കോടിക്ക് Rtm വഴി കിങ്‌സ് ഇലവൻ സ്വന്തമാക്കി . 

സ്റ്റുവർട് ബിന്നിയെ 50 ലക്ഷത്തിന് രാജസ്ഥാനും യൂസഫ് പത്താനെ 1.9 കോടിക്ക് ഹൈദരാബാദും സ്വന്തമാക്കി .

ഫോക്നർ unsold ആയി .

ഒന്നാം നമ്പർ ടി20 ബാറ്റ്‌സ്മാൻ മൺറോയെ 1.9 കോടിക്ക് ഡൽഹി സ്വന്തമാക്കി 

ഗുപ്റ്റിൽ , ക്രിസ് ഗെയ്ൽ എന്നിവർ Unsold ആയി

Csk – Harbhajan Singh , Faf Duplesis , Bravo, Shane Watson , Kedhar Jadhav

Dd – Jason Roy , Glenn maxwell ,Gambhir , Munro

Rajasthan Royals – Ben Stokes , Ajinkya Rahane , Stuart Binny

Kings Xi Punjab – David Miller , Kl rahul , Karun Nair , yuvraj Singh, Ashwin , Stoinis

Kkr – Chris Lynn , Mitchel Starc 

Mumbai Indians – Pollard 

Srh – Williamson, Manish Pandey , shakib Al hasan , Braithwait , Yousaf Pathan

Rcb – Brendon maccllum , Chris Woaks, Moeen Ali, Grandhommme