Skip to content

ഷെയ്ൻ വാട്സൻ ചെന്നൈയിലേക്ക് റൂട്ടിനെയും അംലയെയും ആർക്കും വേണ്ട

ഷെയ്ൻ വാട്സനെ 4 കോടി രൂപക്ക് ചെന്നൈ സ്വന്തമാക്കി . ബിഗ് ബാഷ് ലീഗിൽ മികച്ച പ്രകടനമാണ് വാട്സൻ കാഴ്ച്ച വെക്കുന്നത് . 

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനം വോക്‌സിന് ഗുണം ചെയ്തു . 7.4 കോടിക്ക് ബംഗ്ലൂർ വോക്‌സിനെ സ്വാന്തമാക്കി 

കേദാർ ജാദവിനെ 7.8 കോടിക്ക് ചെന്നൈ സ്വാന്തമാക്കി . 

ജോ റൂട്ട് , ഹാഷിം അംല , മാർട്ടിൻ ഗുപ്റ്റിൽ , ക്രിസ് ഗെയ്ൽ എന്നിവർ Unsold ആയി

Csk – Harbhajan Singh , Faf Duplesis , Bravo, Shane Watson , Kedhar Jadhav

Dd – Jason Roy , Glenn maxwell ,Gambhir 

Rajasthan Royals – Ben Stokes , Ajinkya Rahane 

Kings Xi Punjab – David Miller , Kl rahul , Karun Nair , yuvraj Singh, Ashwin 

Kkr – Chris Lynn , Mitchel Starc 

Mumbai Indians – Pollard 

Srh – Williamson, Manish Pandey , shakib Al hasan , Braithwait

Rcb – Brendon maccllum , Chris Woaks