Skip to content

ഇന്ത്യക്കെതിരായ ആദ്യ മൂന്ന് ഏകദിനങ്ങൾക്കുള്ള സൗത്താഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു 

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് ഏകദിനങ്ങൾക്കുള്ള സൗത്താഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു . 14 അംഗ ടീമിൽ ലുങ്കി എങ്കിടി , സോണ്ടോ എന്നിവരാണ് പുതുമുഖങ്ങൾ . 

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച എങ്കിടി മികച്ച പ്രകടനം ആണ് നടത്തിയത് . 

മോണി മോർക്കൽ ഏകദിന ടീമിൽ തിരിച്ചെത്തി . ഫെബ്രുവരി ഒന്നിന് ഡർബനിൽ ആം5 ആദ്യ ഏകദിനം 6 മത്സരങ്ങളുടെ ഏകദിന പരമ്പരക്ക് ശേഷം 3 മത്സരങ്ങളുടെ ടി20 പരമ്പര ആരംഭിക്കും . 

Faf du Plessis (c), Hashim Amla, Quinton de Kock, AB de Villiers, Jean-Paul Duminy, Imran Tahir, Aiden Markram, David Miller, Morne Morkel, Chris Morris, Lungi Ngidi, Andile Phehlukwayo, Kagiso Rabada, Tabraiz Shamsi, Khayelihle Zondo