Skip to content

ടി20 സീരീസിൽ ജോ റൂട്ടിന് വിശ്രമം 

ഓസ്‌ട്രേലിയ ന്യൂസിലാൻഡ് ഇംഗ്ലണ്ട് തമ്മിൽ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി ട്വന്റി പരമ്പരയിൽ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നായകൻ ജോ റൂട്ടിന് ഇംഗ്ലണ്ട് വിശ്രമം അനുവദിച്ചു. വരാൻ പോവുന്ന ടെസ്റ്റ് മത്സരങ്ങൾ കണക്കിലെടുത്താണ് തീരുമാനം 

“I came into this tour wanting to play everything. I love playing for England and I don’t like missing games of cricket,” 

ഇംഗ്ലണ്ട് ടീമിന് വേണ്ടി എല്ലാ മത്സരങ്ങളും തനിക്ക് കളിക്കണം എന്നും ഒരു മത്സരത്തിൽ പോലും ഒഴിവാക്കുന്നത് തനിക്ക് ഇഷ്ടം അല്ലെന്നും റൂട്ട് പറഞ്ഞു 

“I had a long chat with [coach] Trevor Bayliss about things, and there’s obviously a big summer ahead and a lot of cricket still to be played.”
കോച്ച് ആയി നടത്തിയ ചർച്ചയിൽ നീണ്ട മത്സരങ്ങൾ വരുന്നത് കൊണ്ടാണ് തനിക്ക് വിശ്രമം നൽകിയതെന്നും റൂട്ട് കൂട്ടി ചേർത്തു. റൂട്ടിന് പകരം സാം കുറാൻ ടീമിലിടം പിടിച്ചു