Skip to content

വീണ്ടും നിരാശപ്പെടുത്തി റെയ്ന ഫോം തുടർന്ന് യുവി 

മുഷ്താഖ് അലി ട്രോഫിയിൽ മോശം ഫോം തുടർന്ന് സുരേഷ് റെയ്‌ന .മധ്യപ്രദേശിന് എതിരായ മത്സരത്തിൽ ഉത്തർ പ്രദേശ് ക്യാപ്റ്റൻ കൂടിയായ ഒരു റൺസ് നേടി റെയ്ന പുറത്തായി മത്സരത്തിൽ മധ്യ പ്രദേശ് 7 വിക്കറ്റിന് വിജയിച്ചു . 

മറ്റൊരു മത്സരത്തിൽ യുവരാജ് സിങിന്റെയും മന്ദീപ്‌ സിങിന്റെയും മികവിൽ പഞ്ചാബ് സർവീസസിനെതിരെ 8 വിക്കറ്റിന്റെ അനായാസ വിജയം നേടി . മന്ദീപ്‌ 56 പന്തിൽ 84 റൺസും യുവി 35 റൺസും നേടി . 

മറ്റൊരു മത്സരത്തിൽ മുംബൈയെ സൗരാഷ്ട്ര പരാജയപ്പെടുത്തി . 36 പന്തിൽ 52 റൺസ് നേടിയ റോബിൻ ഉത്തപയാണ് വിജയശില്പി .