Skip to content

സിഡ്‌നി ടെസ്റ്റിൽ ആദ്യ ദിനം ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച 

ആഷസ് സീരീസിലെ അവസാന ടെസ്റ്റിൽ ആശ്വാസ ജയം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ദിനം ബാറ്റിങ് തകർച്ച . ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് 233 ന് 5 എന്ന നിലയിലാണ് . തുടക്കത്തിലേ വിക്കറ്റുകൾ നഷ്ട്ടപെട്ട ഇംഗ്ലണ്ടിനെ റൂട്ട് – മലാൻ കൂട്ടുകെട്ടാണ് കരകയറ്റിയത് . റൂട്ട് 83 റൺസ് എടുത്ത് പുറത്തായി . മലാൻ പുറത്താകാതെ 55 റൺസ് എടുത്തു . കുക്ക് 39 ഉം സ്റ്റോൺമാൻ 24 ഉം  വിൻസ് 25 ഉം Bairstow 5 ഉം   റൺസ് എടുത്ത് പുറത്തായി . 

ഓസ്‌ട്രേലിയക്ക് വേണ്ടി ഹേസൽവുഡ് സ്റ്റാർക്ക് എന്നിവർ 2 വിക്കറ്റ് വീതവും കമ്മിൻസ് ഒരു വിക്കറ്റും നേടി .