Skip to content

ഐപിൽ 2018 ടീമുകൾ ആരെയൊക്കെ നിലനിർത്തുമെന്ന് ഇന്നറിയാം 

ഐപിൽ 2018 ൽ ടീമുകൾ നിലനിർത്തിയ കളിക്കാരെ ഇന്നറിയാം . 2 വർഷത്തിന് ശേഷം ചെന്നൈ സൂപ്പർ കിങ്‌സും രാജസ്ഥാൻ റോയാൽസും തിരികെയെത്തുന്ന ഈ സീസണിൽ ടീമുകൾക്ക് 3 കളിക്കാരെ പ്രീ പ്ലേയർ ഓക്ഷൻ മുഖേനയും 2 പ്ലെയേഴ്സിനെ റൈറ്റ് to മാച്ച് മുഖേനയും നിലനിർത്താനാകും . 

ടീമുകൾ നില നിർത്താൻ സാധ്യതയുള്ള കളിക്കാർ 

  • ചെന്നൈ സൂപ്പർ കിങ്‌സ് – ധോണി 
  • ബാംഗ്ലൂർ – കോഹ്ലി , ഡിവില്ലിയേഴ്സ് , ചഹാൽ 
  • മുംബൈ – രോഹിത് ,ഹർദിക് പാണ്ഡ്യ 
  • കൊൽക്കത്ത – ക്രിസ് ലിൻ , മനീഷ് പാണ്ഡെ 
  • കിങ്‌സ് ഇലവൻ പഞ്ചാബ് – ഗ്ലെൻ മാക്സ് വെൽ 
  • രാജസ്ഥാൻ റോയൽസ് – സ്റ്റീവ് സ്മിത്ത് 
  • സൺറൈസെർസ്‌ – ഡേവിഡ് വാർണർ , ഭുവനേശ്വർ കുമാർ