Skip to content

ആഷസ് നാലാം ടെസ്റ്റ് സമനിലയിലേക്ക്

ആഷസ് സീരീസിലെ നാലാം ടെസ്റ്റ് സമനിലയിലേക്ക് . മഴ മൂലം മത്സരം തടസ്സപ്പെടുത്തിയ നാലാം ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 103 – 4 എന്ന നിലയിലാണ് . 25 റൺസ് നേടിയ സ്മിത്തും 40 റൺസ് നേടിയ വാർണറും ആണ് ക്രീസിൽ . 61 റൺസ് പുറകിൽ ആണ് ഓസ്‌ട്രേലിയ ഇപ്പോൾ .

നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 491 റൺസിന് ഓൾ ഔട്ട് ആയിരുന്നു . 244 റൺസ് എടുത്ത് പുറത്താകാതെ നിന്ന കുക്ക് ആണ് ഇംഗ്ലണ്ടിന് മികച്ച ലീഡ് സമ്മാനിച്ചത് .