Skip to content

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു kl രാഹുൽ പുറത്ത് 

ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ ഏകദിന സീരീസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു . താക്കൂറും ജാദവും ടീമിൽ തിരിച്ചെത്തി . Kl രാഹുൽ ഉമേഷ് യാദവ് എന്നിവർക്ക് ടീമിൽ സ്ഥാനമില്ല . 

ലങ്കക്കെതിരെ മികച്ച പ്രകടനം നടത്തിയ സ്രേയസ് അയ്യർ ടീമിൽ സ്ഥാനം നിലനിർത്തി . ദിനേശ് കാർത്തിക്കും ടീമിൽ ഉണ്ട് . സ്പിന്നർമാരായി ചഹാലും കുൽദീപ് യാദവും ആണ് ടീമിൽ ഉള്ളത് . ഹർദിക് പാണ്ഡ്യയും അക്ഷർ പട്ടേലും ആണ് ടീമിലെ ഓൾ റൗണ്ടർമാർ . ബുംറ , ഷാമി , ഭുവനേശ്വർ കുമാർ , താക്കൂർ  എന്നിവരാണ് പേസ് നിര . ഫെബ്രുവരി 1 ന് ആദ്യ ഏകദിനം . 

India squad: Virat Kohli (c) Rohit Sharma, Shikhar Dhawan, Ajinkya Rahane, Shreyas Iyer, Manish Pandey, Kedar Jadhav, Dinesh Karthik, MS Dhoni (wk), Hardik Pandya, Axar Patel, Kuldeep Yadav, Yuzvendra Chahal, Bhuvneshwar Kumar, Jasprit Bumrah, Mohammed Shami, Shardul Thakur