Skip to content

ഡിവില്ലിയേഴ്സിനെ മറി കടന്ന് ധോണി ആദ്യ ടി20 യിൽ പിറന്ന റെക്കോർഡുകൾ 

ഇന്ത്യ vs ശ്രീലങ്ക ആദ്യ ടി20 യിൽ പിറന്ന റെക്കോർഡുകൾ . 

1. ടി20 യിലെ ഏറ്റവും കൂടുതൽ പുറത്താക്കൽ എന്ന ഡിവില്ലിയേഴ്സിന്റെ റെക്കോർഡ് ധോണി മറികടന്നു . 72 ഡിസ്മിസ്സൽ ആണ് ഡിവില്ലിയേഴ്സ് ഇതുവരെ നേടിയിരുന്നത് . എന്നാൽ ഇന്ന് 4 ഡിസ്മിസ്സൽ കൂടെ കൂട്ടിച്ചേർത്ത ms ധോണി റെക്കോർഡ് മറികടന്നു. 

2 . ഇന്ത്യയുടെ ടി20 യിലെ ഏറ്റവും വലിയ വിജയമാണിത്. 93 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തത്. 

ഇന്ത്യയുടെ ഏറ്റവും വലിയ വിജയങ്ങൾ 

  1. 93 vs ശ്രിലങ്ക ( ഇന്ന് ) 
  2. 90 vs ഇംഗ്ലണ്ട് (2012) 
  3. 75 vs ഇംഗ്ലണ്ട് (2017)
  4. 73 vs ഓസ്ട്രേലിയ ( 2014) 

3. ഇന്നത്തെ വിജയത്തോടെ രോഹിത് ടി20 യിൽ ക്യാപ്റ്റൻ ആയി 50 വിജയങ്ങൾ നേടി 

ഏറ്റവും വേഗത്തിൽ 50 ടി20 വിജയങ്ങൾ നേടിയ ക്യാപ്റ്റൻമാർ 

  1. മാലിക് ( 68 )
  2. മിസ്ബ (77) 
  3. രോഹിത് (81) 
  4. Ms ധോണി ( 86) 
  5. ഗംഭീർ (90)
  6. മോർത്തസ (92)
  7. സമി (102) 

4. ഇന്നത്തെ ഫിഫ്റ്റിയോടെ ശ്രീലങ്കക്ക് എതിരെ t20 യിൽ 50 നേടുന്ന നാലാമത്തെ ബാറ്റ്‌സ്മാൻ ആയി രാഹുൽ മാറി . 

5. ഇത് പത്താം തവണയാണ് മാത്യൂസ് രോഹിതിനെ പുറത്താക്കുന്നത് . ഇതോടെ ഏറ്റവും കൂടുതൽ തവണ ഒരു ഇന്ത്യൻ ബാറ്റ്‌സ്മാനെ പുറത്താക്കിയ ബൗളർ ആയി മാത്യൂസ് മാറി .