Skip to content

ട്വന്റി ട്വന്റിയിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഇന്ത്യ 

ഇന്ത്യ ശ്രിലങ്ക ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് വൻ വിജയം . 93 റൺസിനാണ് ഇന്ത്യ ശ്രിലങ്കയെ തകർത്തത് . ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 180 റൺസ് നേടി . Kl രാഹുൽ 61 ഉം ധോണി 39 ഉം മനീഷ് പാണ്ഡെ 32 ഉം റൺസ് എടുത്തു . 

മറുപടി ബാറ്റിങിന് ഇറങ്ങിയ ശ്രീലങ്കക്ക് 87 റൺസ് എടുക്കാനെ സാധിച്ചുള്ളൂ . 4 വിക്കറ്റ് എടുത്ത ചഹാൽ  പാൻഡ്യ 3 വിക്കറ്റും കുൽദീപ് യാദവ് 2 വിക്കറ്റും എടുത്തു.  ഇന്ത്യയുടെ ഏറ്റവും വലിയ t20  വിജയം കൂടിയാണിത് . ചഹാൽ ആണ് മാൻ ഓഫ് ദി മാച്ച് .