Skip to content

വിവാഹത്തിന് ഇന്ത്യൻ പ്രധാമന്ത്രിയെ നേരിട്ട് ക്ഷണിച്ച് വിരാട് കോഹ്‌ലി

ഹണിമൂണിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ വിരാട് കോഹ്ലിയും അനുഷ്കയും ഈ മാസം 21 ന് നടക്കുന്ന പരിപാടിയിലേക് ഇന്ത്യൻ പ്രധാനമന്ത്രിയെ നേരിട്ട് ക്ഷണിച്ചു . വിരാട് കോഹ്‌ലി ഇതിന്റെ ഫോട്ടോയും ഇൻസ്റ്റാഗ്രാമിൽ ഷയർ ചെയ്തു .

ഇറ്റലിയിൽ വെച്ചായിരുന്നു വിവാഹം നടന്നത് . വളരെ രഹസ്യമായാണ് വിവാഹം നടത്തിയത് . അത് കൊണ്ട് തന്നെ വിവാഹത്തിൽ കുറച്ചു പേര് മാത്രമാണ് പങ്കെടുത്തത് . ബോളിവുഡിൽ നിന്ന് ഷാരുഖ് ഖാനും കരണ് ജോഹർ ഉൾപ്പടെ 7 പേരാണ് പങ്കെടുത്തത് .