Skip to content

ഗവൺമെന്റ് ജോലിയുള്ള 6 ഇന്ത്യൻ താരങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ ഗവൺമെന്റ് ജോലിയുള്ള കളിക്കാരെ താഴേ കൊടുത്തിരിക്കുന്നു . 1. Umesh Yadav ഇന്ത്യൻ ബോളർമാരിൽ ഒരാളായ ഉമേഷ് യാദവിന് RBI അസിസ്റ്റന്റ് മാനേജരാണ് . 2017 ലെ ചാമ്പ്യൻസ് ട്രോഫിക്ക്‌ മുന്നോടിയായാണ് ഇങ്ങനെയൊരു ജോലി ഉമേഷ് യാദവിനെ തേടി എത്തിയത് . 10 വർഷം മുമ്പ് ഉമേഷ് യാദവ് പോലീസ് കോൺസ്റ്റബിൾ ആവാനുള്ള പരീക്ഷ കൂടി എഴുതിയിരുന്നു . ഇതുവരെ ആയി ഉമേഷ് യാദവ് ഇന്ത്യക് വേണ്ടി 34 ടെസ്റ്റ് മത്സരവും ,71 ഏകദിനവും കളിച്ചു . 96 വിക്കറ്റ് ടെസ്റ്റിലും 102 വിക്കറ്റ് ഏകദിനത്തിലും നേടി . 2. Joginder Sharma 2007 ൽ T20 വേൾഡ് കപ്പ് ഫൈനലിൽ പാക്കിസ്ഥാൻ എതിരെ അവസാന ഓവർ എറിഞ്ഞ താരമാണ് ജോഗിന്ദേർ ശർമ്മ . നിർഭാഗ്യവശാൽ ഇന്ത്യക് വേണ്ടി 4 മത്സരം മാത്രമേ കളിച്ചിട്ടുള്ളു . ഇപ്പൊൾ DSP in Haryana Police. 3. Mahendra Singh Dhoni ഇന്ത്യക്ക്‌ വേണ്ടി ഐസിസിയുടെ മുന്ന് ട്രോഫിയും നേടി കൊടുത്ത ക്യാപ്റ്റൻ ആൺ ധോണി . മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് മഹേന്ദ്ര സിങ് ധോണി . 2017 ജനുവരിയിൽ ഏകദിനത്തിൽ നിന്നും T20 യിൽ നിന്നും ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു . ഇപ്പോഴും ഇന്ത്യക് വേണ്ടി ഏകദിനവും T20 യും കളിക്കുന്നു . 2015 ൽ ധോണിക്ക് ബഹുമാനാർത്ഥം lieutenant colonel പതവി നൽകി . ചെറു പ്രായത്തിൽ തന്നെ ആർമി ഓഫീസർ ആകണമെന്നായിരുന്നു. 4.Sachin Tendulkar 24 വർഷം ഇന്ത്യക് വേണ്ടി കളിച്ച അതുല്യ പ്രതിഭയാണ് സച്ചിൻ . കരിയറിൽ 100 സെഞ്ച്വറി തികച്ച താരം കൂടിയാണ് സച്ചിൻ . എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് സച്ചിൻ രമേഷ് ടെൻഡുൽക്കർ . 2015 ൽ air force ഓഫീസറായി പതവി നൽകി . ഇന്ത്യക്ക് വേണ്ടി 460 ഏകദിനവും 200 ടെസ്റ്റ് മത്സരവും സച്ചിൻ കളിച്ചു . 5. Harbhajan Singh ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച സ്പിന്നർമാരിൽ ഒരാളാണ് ഹർഭജൻ സിംഗ് . 103 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 417 വിക്കറ്റ് നേടി . ഏകദിനത്തിൽ 236 മത്സരങ്ങളിൽ നിന്നായി 269 വിക്കറ്റ് നേടി . പഞ്ചാബ് പോലീസ് ഡിപ്പാർട്ട്മെന്റിൽ DSP യായി പതവി നൽകി ഹർഭജൻ സിങ്ങിനെ ആദരിച്ചു . 6. Kapil Dev ഇന്ത്യൻ ഓൾ റൗണ്ടർമാരിൽ ഒരാളാണ് കപിൽ ദേവ് . 1978 – 1995 കാലഘട്ടത്തിൽ ഇന്ത്യക് വേണ്ടി കളിച്ചു . ഇന്ത്യക്ക് വേണ്ടി ആദ്യമായി വേൾഡ് കപ്പ് നേടി കൊടുത്ത ക്യാപ്റ്റൻ ആൺ കപിൽ ദേവ് . 2008 ൽ ഇന്ത്യൻ ആർമിയിൽ lieutenant colonel പതവി നൽകി ആദരിച്ചു . 225 ഏകദിന മത്സരത്തിൽ നിന്ന് 3783 റൺസും 253 വിക്കറ്റും നേടി .