Skip to content

പന്ത്രണ്ടാമനായും രാഹുലിന് സെഞ്ചുറി നേടാൻ സാധിക്കും ; ധവാൻ

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്സ്മാനായി രാഹുൽ മാറിയിരിക്കുകയാണ്. ഏത് പൊസിഷനും തനിക്ക് വഴങ്ങുമെന്ന് കഴിഞ്ഞ 3 സീരീസിൽ രാഹുൽ തെളിയിച്ചു കഴിഞ്ഞു. ന്യുസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ അഞ്ചാമനായി ഇറങ്ങി മൂന്ന് ഇന്നിങ്സിൽ നിന്നായി 204 റൺസാണ് രാഹുൽ അടികൂട്ടിയത്.

പന്ത്രണ്ടാമനായി പോലും രാഹുലിന് സെഞ്ചുറി നേടാൻ കഴിയുമെന്ന് സഹതാരം ശിഖർ ധവാൻ. നന്നായി കളിച്ചതും അതിശയകരമായ സെഞ്ച്വറി ബ്രോ ശക്തമായി തുടരുക. നിങ്ങൾ ബാറ്റ് ചെയ്യുന്ന രീതി, നിങ്ങൾ പന്ത്രണ്ടാമനായി പോയാലും ഒരു സെഞ്ചുറി സ്കോർ ചെയ്യും, ”ധവാൻ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.