Skip to content

വിരാട് കോഹ്‌ലി തന്നെ നയിക്കും ; വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന , ടി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഏറെനാളത്തെ നിരവധി അഭ്യൂഹങ്ങൾക്കൊടുവിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന , ടി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു . ഇരു ടീമിനെയും വിരാട് കോഹ്‌ലി തന്നെയാണ് നയിക്കുക. അതേസമയം രണ്ട് ടീമിൽ നിന്നും ധോണിയെ ഒഴിവാക്കിയിട്ടുണ്ട് . ശ്രേയസ് അയ്യരും , മനീഷ് പാണ്ഡെയും ഇരു ടീമിലും ഇടം പിടിച്ചു . ലോകകപ്പിനിടെ പരിക്കേറ്റ ശിഖർ ധവാൻ ടീമിൽ തിരിച്ചെത്തി .

India’s squad for 3 ODIs: Virat Kohli (Captain), Rohit Sharma (VC), Shikhar Dhawan, KL Rahul, Shreyas Iyer, Manish Pandey, Rishabh Pant (wk), Ravindra Jadeja, Kuldeep Yadav, Yuzvendra Chahal, Kedar Jadhav, Mohammed Shami, Bhuvneshwar Kumar, Khaleel Ahmed, Navdeep Saini

India’s squad for 3 T20Is: Virat Kohli (Captain), Rohit Sharma (VC), Shikhar Dhawan, KL Rahul, Shreyas Iyer, Manish Pandey, Rishabh Pant (WK), Krunal Pandya, Ravindra Jadeja, Washington Sundar, Rahul Chahar, Bhuvneshwar Kumar, Khaleel Ahmed, Deepak Chahar, Navdeep Saini.