Skip to content

ലോകകപ്പ് ഫൈനലിൽ വിരാട് കോഹ്‌ലി ബാറ്റ് ചെയ്യുകയാണെങ്കിൽ പോലും ഞാൻ അങ്ങനെ ഒരിക്കലും ചെയ്യില്ല ; അശ്വിനെതിരെ ബെൻ സ്റ്റോക്‌സിന്റെ ഒളിയമ്പ്

ഇന്നലെ നടന്ന കിംഗ്സ് ഇലവൻ പഞ്ചാബും, രാജസ്ഥാൻ റോയൽസും മത്സരത്തിനിടെയുണ്ടായ ജോസ് ബട്ലറിന്റെ വിവാദവും വിചിത്രവുമായ പുറത്തകലിന് പിന്നാലെ നിരവധി പേരാണ് കിംഗ്സ് ഇലവൻ നായകൻ രവി ചന്ദ്രൻ അശ്വിനെ വിമർശിച്ച് രംഗത്തെത്തിയത് . വിവാദ സംഭവത്തിനെതിരെ രാജസ്ഥാൻ താരം ബെൻ സ്റ്റോക്സ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തി യിരിക്കുകയാണ് .

ലോകകപ്പ് ഫൈനലിൽ കളിക്കുകയും , ഞാൻ ബോൾ ചെയ്യുമ്പോൾ വിരാട് കൊഹ്‌ലി ബാറ്റ് ചെയ്യുകയാണെങ്കിൽ പോലും ഞാൻ അങ്ങനെ ഒരിക്കലും ചെയ്യില്ല . ഇതായിരുന്നു സ്റ്റോക്‌സ് ട്വീറ്റ് ചെയ്തത് .