Skip to content

Kedar Jadhav

രഞ്ജി ട്രോഫി തിരിച്ചുവരവിൽ ഡബിൾ സെഞ്ചുറി നേടി കേദാർ ജാദവ്

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തിരിച്ചുവരവ് മത്സരത്തിൽ ഡബിൾ സെഞ്ചുറിയുമായി തകർത്താടി കേദാർ ജാദവ്. മൂന്ന് വർഷങ്ങൾക്ക് രഞ്ജി ട്രോഫിയിൽ തിരിച്ചെത്തിയ താരം ആസാമിനെതിരായ മത്സരത്തിലാണ് മഹാരാഷ്ട്രയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ മാഹാരാഷ്ട്രയ്ക്ക് വേണ്ടി നാലാമനായി എത്തിയത് ജാദവ്… Read More »രഞ്ജി ട്രോഫി തിരിച്ചുവരവിൽ ഡബിൾ സെഞ്ചുറി നേടി കേദാർ ജാദവ്

ആരാധകർക്ക് സന്തോഷവാർത്ത ; കേദാർ ജാദവ് ലോകകപ്പിൽ കളിക്കും

ഇന്ത്യൻ പ്രീമിയർ ലീഗിനിടെ പരിക്കേറ്റ കേദാർ ജാദവ് ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്ന് ടീം മാനേജ്‌മെന്റ്. മേയ് 22 ന് മറ്റു ടീമംഗങ്ങൾക്കൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുന്ന ജാദവ് എന്നാൽ പരിശീലന മത്സരങ്ങളിൽ കളിച്ചേക്കില്ല. നേരത്തെ താരത്തിന് ലോകകപ്പ് കളിക്കാൻ സാധിക്കില്ലെന്നും… Read More »ആരാധകർക്ക് സന്തോഷവാർത്ത ; കേദാർ ജാദവ് ലോകകപ്പിൽ കളിക്കും