Skip to content

അലിസ ഹീലി

ഇന്ത്യയ്ക്കെതിരെ തകർത്തടിച്ച് അലിസ ഹീലി തകർത്തത് ഹർദിക് പാണ്ഡ്യയുടെ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ വനിതാ ടി20 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ അലിസ ഹീലി കാഴ്ച്ചവെച്ചത്. 39 പന്തിൽ അഞ്ച് സിക്സും ഏഴ് ഫോറുമടക്കം 75 റൺസ് അടിച്ചുകൂട്ടിയാണ് ഹീലി പുറത്തായത്. ഈ പ്രകടനത്തിന്റെ പ്ലേയർ ഓഫ് ദി മാച്ച്… Read More »ഇന്ത്യയ്ക്കെതിരെ തകർത്തടിച്ച് അലിസ ഹീലി തകർത്തത് ഹർദിക് പാണ്ഡ്യയുടെ റെക്കോർഡ്

സൗത്താഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ മിച്ചൽ സ്റ്റാർക്ക് കളിക്കില്ല, കാരണമിതാണ്

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് കളിക്കില്ല. മാർച്ച് എട്ടിന് മെൽബണിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പ് ഫൈനൽ മത്സരം കാണുന്നതിനായാണ് സ്റ്റാർക്ക് തിരികെ ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്നത്. ഓസ്‌ട്രേലിയൻ ടീമിന്റെ… Read More »സൗത്താഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ മിച്ചൽ സ്റ്റാർക്ക് കളിക്കില്ല, കാരണമിതാണ്