Skip to content

ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ ഉള്ള രാജ്യങ്ങൾ

5. വെസ്റ്റ് ഇൻഡീസ്

ഇന്റർനാഷണൽ സ്റ്റേഡിയങ്ങളുടെ എണ്ണത്തിൽ 5 ആം സ്ഥാനം വെസ്റ്റ് ഇൻഡീസിനാണ് . 15 ഇന്റർനാഷണൽ സ്റ്റേഡിയങ്ങൾ ആണ് വെസ്റ്റ് ഇൻഡീസിൽ ഉള്ളത് .

4. ന്യൂസിലാൻഡ് / സൗത്താഫ്രിക്ക

വെസ്റ്റ് ഇൻഡീസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം ഉള്ളത് സൗത്ത് ആഫിക്കയിലും ന്യൂസിലാൻഡിലും ആണ് .16 വീതം സ്റ്റേഡിയങ്ങൾ ആണ് ഇരു രാജ്യത്തും ഉള്ളത് .

3. ഓസ്ട്രേലിയ / പാകിസ്ഥാൻ

21 ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ ഉള്ള ഓസ്‌ട്രേലിയയും പാകിസ്താനുമാണ് മൂന്നാമത് . ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ആയ melbourne ക്രിക്കറ്റ് സ്റ്റേഡിയം സ്‌ഥിതി ചെയ്യുന്നത് ഓസ്ട്രേലിയയിൽ ആണ് .

2. ഇംഗ്ലണ്ട്

ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ എന്നതിൽ രണ്ടാം സ്ഥാനം ഇംഗ്ലണ്ടിനാണ് . 23 അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ ആണ് ഇംഗ്ലണ്ടിൽ ഉള്ളത് . ക്രിക്കറ്റിന്റെ തറവാട്‌ എന്നറിയപ്പെടുന്ന ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് ഇംഗ്ലണ്ടിൽ ആണ് .

1. ഇന്ത്യ

ഇന്ത്യയിൽ ആണ് ഏറ്റവും കൂടുതൽ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ ഉള്ളത് . 50 ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയായി . നമ്മുടെ സ്വന്തം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ആണ് 50 ആം ക്രിക്കറ്റ് സ്റ്റേഡിയം .