Skip to content

വിരാട് കോഹ്‌ലി സ്വന്തമാക്കിയ റെക്കോർഡുകൾ

സൗത്ത് ആഫ്രിക്കയ്ക്കെതിരായ അവസാന ഏകദിന മത്സരത്തിൽ കോഹ്ലി ബാറ്റ് താണ്ഡവമാടിയപ്പോൾ മുമ്പിൽ തകർന്ന് നിരവധി റെക്കോഡുകലാണ്‌ , അതിൽ ഒന്ന് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെയും . സൗത്ത് ആഫ്രിക്കൻ സീരീസിലെ മുന്നാം സെഞ്ച്വറിയും ഏകദിന കരിയറിലെ 35 ആം സെഞ്ച്വറിയുമാണ് ഇന്ന് കോഹ്ലി നേടിയത് . 96 പന്തിൽ നിന്ന് പുറത്താകാതെ 19 ഫോറും 2 സിക്സും ഉൾപ്പടെ 129 റൺസ് നേടി . ഇൗ സീരീസിൽ നിന്നായി 558 റൺസ് നേടി .

വിരാട് കോഹ്‌ലി നേടിയ റെക്കോർഡുകൾ

1. bilateral സീരീസിൽ 500 റൺസ് നേടുന്ന ആദ്യ താരം

2. ഒരു കലണ്ടർ വർഷത്തിൽ കുറഞ്ഞ ദിവസം കൊണ്ട് 500 റൺസ് കടക്കുന്ന ഇന്ത്യൻ താരം [ 47 ദിവസം ]
ഇതിന് മുമ്പ് ഈ റെക്കോർഡ് സച്ചിന്റെ പേരിലായിരുന്നു . [ 69 ദിവസം – 2003 ]

3. സൗത്ത് ആഫ്രിക്കയിൽ വെച്ചുള്ള bilateral സീരീസിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം [ 558 റൺസ് ]

4. bilateral സീരീസിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റൻ

5. bilateral സീരീസിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം