Skip to content

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡ് , പക്ഷേ സ്വന്തം സൈറ്റ്  ഡൊമൈൻ പുതുക്കാൻ 17000 Rs ഇല്ല .

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ , പക്ഷേ പറഞ്ഞിട്ടെന്താ കാര്യം സ്വന്തം സൈറ്റ് ആയ BCCI.TV യുടെ ഡൊമൈൻ പുതുക്കാൻ 17000 Rs ഇല്ല . ഡൊമൈൻ പുതുക്കാതതിനെ തുടർന്ന് സൈറ്റ് പ്രവർത്തനം നിലച്ചു .

സൈറ്റ് രജിസ്റ്റർ ചെയ്തത് register.com and namejet.com എന്ന ഡൊമൈൻ സൈറ്റിലാണ് . ഇപ്പൊൾ ഈ ഡൊമൈൻ ലേലത്തിലാണ് .

2-2 -2006 മുതൽ 2-2-2019 വരെ ആയിരുന്നു സൈറ്റ് ഡൊമൈൻ കാലാവധി . കാലാവധി കഴിഞ്ഞതിനാൽ രണ്ട് ദിവസം മുമ്പ് പ്രവർത്തനം നിലച്ചു . ഇൗ സൈറ്റ് വഴിയാണ് ബിസിസിഐ സ്കോർ , വീഡിയോസ് , അപ്ഡേറ്റ് ചെയ്യുന്നത് .