Skip to content

T20 യിൽ ഒന്നാം സ്ഥാനം നേടി ബാബർ അസം

ന്യൂസിലാണ്ടിന് എതിരായ T20 സീരീസിൽ മികച്ച പ്രകടനം കാഴ്ച വെച്ച ബാബർ അസം T20 റാങ്കിംഗിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി . ആദ്യ കളിയിൽ 41 റൺസും രണ്ടാം കളിയിൽ 50 റൺസും മുന്നാം കളിയിൽ 18 റൺസും നേടി . ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ന്യൂസീലൻഡ് താരം കോളിൻ മുൻരോ നാലാം സ്ഥാനത്തേക്ക് തള്ളപെട്ടു .

ഐസിസി പുറത്ത് വിട്ട പുതിയ റാങ്കിംഗ് പ്രകാരം രണ്ടാം സ്ഥാനം ഓസ്ട്രേലിയൻ താരം ആരോൺ ഫിഞ്ചും മുന്നാം സ്ഥാനം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും .

ICC T20I Batting Rankings

Babar Azam (Pakistan) – 786
Aaron Finch (Australia) – 784
Virat Kohli (India) – 776
Colin Munro (NZ) – 773
Evin Lewis (WI) – 734
KL Rahul (India) – 726
Glenn Maxwell (Australia) – 700
Alex Hales (England) – 690
Joe Root (England) – 683
Hashim Amla (SA) – 683