Skip to content

ഇരട്ട സെഞ്ചുറിയുമായി കുക്ക് ഇംഗ്ലണ്ടിന് മികച്ച ലീഡ്

ആഷസ് നാലാം ടെസ്റ്റിൽ പിടി മുറുക്കി ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിർത്തുമ്പോൾ 9 വിക്കറ്റിന് 491 എന്ന നിലയിലാണ്  . 244 റൺസുമായി കുക്കും റൺസ് ഒന്നും എടുക്കാതെ ആന്ഡേഴ്സണും ആണ് ക്രീസിൽ . 164 റൺസിന്റെ ലീഡ് ആണ് ഇംഗ്ലണ്ടിന് ഉള്ളത് . ഇംഗ്ലണ്ടിന് വേണ്ടി റൂട്ട് 61 ഉം ബ്രോഡ് 56 റൺസും നേടി . 

ഹേസൽവുഡ്, ലിയോണ് ,കമ്മിൻസ്  എന്നിവർ മൂന്നു വീതം വിക്കറ്റ് നേടി . 

കരിയറിലെ 5 ആം ഇരട്ട സെഞ്ചുറിയാണ് റൂട്ട് ഇന്ന് നേടിയത് . ഇതോടെ ബ്രെയിൻ ലാറയെ ടെസ്റ്റിൽ റൂട്ട് മറികടന്നു .