Skip to content

ആഷസിൽ പുതിയ നേട്ടവുമായി ആൻഡേഴ്സൺ

നാലാം ആഷസ് ടെസ്റ്റിൽ വാർണറിന്റെ വിക്കറ്റ് നേടിയ ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്സനെ തേടി എത്തിയത് പുതിയ നേട്ടം . ആഷസിൽ നൂറാം വിക്കറ്റ് നേടുന്ന ഇംഗ്ലണ്ട് താരമാണ് ആൻഡേഴ്സൺ . ഇതുവരെ ടെസ്റ്റിൽ 133 മത്സരങ്ങളിൽ നിന്ന് 519 വിക്കറ്റ് കരസ്ഥമാക്കി . ഇൗ ആഷസിലെ പതിമൂന്നാം വിക്കറ്റ് കൂടിയാണിത് . 30 ആഷസ് മത്സരങ്ങളിൽ നിന്നാണ് ആൻഡേഴ്സൺ രെ നേട്ടം കൈവരിച്ചത്.

ആഷസിൽ ഇംഗ്ലണ്ടിന് വേണ്ടി കൂടുതൽ വിക്കറ്റ് നേടിയ താരം I Botham , 32 മത്സരങ്ങളിൽ നിന്നാണിത് .

ഇതിന് മുമ്പ് 100 വിക്കറ്റ് നേട്ടം കൈവരിച്ചവർ

I Botham , Bob Willis , W Rhodes
S Barnes, A Bedser , Bobby Peel

അഷസിൽ ഇംഗ്ലണ്ടിന് വേണ്ടി കൂടുതൽ വിക്കറ്റ് നേടിയവർ :

128 I Botham
123 Bob Willis
109 W Rhodes
106 S Barnes
104 A Bedser
101 Bobby Peel
100 J ANDERSON