Skip to content

തിരിച്ചുവരവ് പ്രയാസകരമല്ല ; ഡിവില്ലേഴ്‌സിന്റെ ആഗ്രഹത്തിൽ പ്രതികരിച്ച് ഗ്രെയിം സ്മിത്ത്

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചു വരാനായി ആഗ്രഹിക്കുന്നതായി ബിഗ് ബാഷ് മത്സരത്തിനിടെ ഡിവില്ലേഴ്‌സ് വ്യക്തമാക്കിയിരുന്നു. ഡിവില്ലേഴ്‌സിന് തിരിച്ചു വരാൻ പ്രയാസകരമല്ലെന്നും എപ്പോഴും ടീമിന്റർ വാതിൽ തുറന്നിരിക്കുകയാണെന്നും സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റിന്റെ ഡയറക്ടറും മുൻ നായകനുമായ ഗ്രെയിം സ്മിത്ത് പറഞ്ഞു.

ടീമിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം എബി പ്രകടിപ്പിച്ചത് വലിയ കാര്യമാണെന്ന് ഞാൻ കരുതുന്നു.ഡിവില്ലിയേഴ്‌സുമായി ഇതുവരെ ഔദ്യോഗിക ചര്‍ച്ച നടത്തിയിട്ടില്ല. ടി20 ലോകക്കപ്പിന് മുമ്പ് ഞങ്ങൾക്ക് മുമ്പിലുള്ള ഓപ്ഷനുകൾ എല്ലാം നോക്കും ”സ്മിത്ത് പറഞ്ഞു.