അവനെയായിരിക്കും ഞാൻ ആദ്യം തിരഞ്ഞെടുക്കുക, സഞ്ജുവിനെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് താരം
ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപെടുത്തുണമെന്ന് മുൻ ഇംഗ്ലണ്ട് താരവും കമൻ്റേറ്ററുമായ കെവിൻ പീറ്റേഴ്സൺ. ഈ ഐ പി എൽ സീസണിൽ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ലക്നൗവിനെതിരായ കഴിഞ്ഞ മത്സരത്തിൽ 33 പന്തിൽ 7 ഫോറും മൂന്ന്… Read More »അവനെയായിരിക്കും ഞാൻ ആദ്യം തിരഞ്ഞെടുക്കുക, സഞ്ജുവിനെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് താരം