Skip to content

Zaheer Khan

ഹീറോയാടാ ഹീറോ ! ചരിത്രനേട്ടത്തിൽ സഹീർ ഖാനെ പിന്നിലാക്കി മൊഹമ്മദ് ഷാമി

ഏകദിന ലോകകപ്പിൽ ചരിത്രനേട്ടവുമായി മൊഹമ്മദ് ഷാമി. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് ചരിത്രറെക്കോർഡ് ഷാമി സ്വന്തമാക്കിയത്. മുൻപ് പേസർ സഹീർ ഖാനെ പിന്നിലാക്കികൊണ്ടാണ് ഈ റെക്കോർഡ് ഷാമി കുറിച്ചത്. വാങ്കഡെയിൽ ഇന്ത്യ മത്സരത്തിൽ 302 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്. ഇന്ത്യ… Read More »ഹീറോയാടാ ഹീറോ ! ചരിത്രനേട്ടത്തിൽ സഹീർ ഖാനെ പിന്നിലാക്കി മൊഹമ്മദ് ഷാമി

ഇന്ത്യയ്ക്കാരിൽ മൂന്നാമൻ !! അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്

തകർപ്പൻ വെടിക്കെട്ട് പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. ആദ്യ മത്സരത്തിൽ ഫിഫ്റ്റി നേടി ഫോമിലെത്തിയതിൻ്റെ സൂചന നൽകിയ താരം രണ്ടാം മത്സരത്തിൽ തകർത്താടുകയായിരുന്നു. ഈ പ്രകടനത്തോടെ അപൂർവ്വ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് സൂര്യ.… Read More »ഇന്ത്യയ്ക്കാരിൽ മൂന്നാമൻ !! അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്

അർജുൻ ടെണ്ടുൽക്കറെ വാങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് കോച്ച് മഹേള ജയവർധനെ

ഐ പി എൽ പതിനാലാം സീസണിന് മുൻപായി നടന്ന താരലേലത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറെ വാങ്ങിയത് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അർഹരായ യുവതാരങ്ങളെ തഴഞ്ഞാണ് മുംബൈ അർജുൻ ടെണ്ടുൽക്കറെ ടീമിൽ എത്തിച്ചതെന്നും ഇത് നെപോറ്റിസമാണെന്നും ആരാധകർ വിമർശിച്ചു.… Read More »അർജുൻ ടെണ്ടുൽക്കറെ വാങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് കോച്ച് മഹേള ജയവർധനെ

അക്കാര്യത്തിൽ ധോണിയും ഗാംഗുലിയും ഒരുപോലെ ; സഹീർ ഖാൻ

യുവതാരങ്ങളെ പിന്തുണയ്ക്കുന്നതിൽ മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ സൗരവ് ഗാംഗുലിയും എം എസ് ധോണിയും ഒരുപോലെയെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാൻ. കരിയറിന്റെ തുടക്കത്തിൽ കഴിയാവുന്ന അത്രയും പിന്തുണ യുവതാരങ്ങൾക്ക് ലഭിക്കണമെന്നും യൂട്യൂബ്‌ ചാറ്റ് ഷോയിൽ സഹീർ ഖാൻ പറഞ്ഞു.… Read More »അക്കാര്യത്തിൽ ധോണിയും ഗാംഗുലിയും ഒരുപോലെ ; സഹീർ ഖാൻ

മുംബൈ ഇന്ത്യൻസ് ട്രെൻഡ് ബോൾട്ടിനെ സ്വന്തമാക്കിയതിന് പിന്നിലെ കാരണമെന്ത് സഹീർ ഖാൻ പറയുന്നു

ഐ പി എല്ലിലെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് താരലേലത്തിന് മുൻപായി ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ട്രെൻഡ് ബോൾട്ടിന് സ്വന്തമാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരവും നിലവിലെ മുംബൈ ഇന്ത്യൻസിന്റെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടറും കൂടിയായ സഹീർ ഖാൻ.… Read More »മുംബൈ ഇന്ത്യൻസ് ട്രെൻഡ് ബോൾട്ടിനെ സ്വന്തമാക്കിയതിന് പിന്നിലെ കാരണമെന്ത് സഹീർ ഖാൻ പറയുന്നു

സഹീര്‍ ഖാന്‍: ക്രിക്കറ്റ്‌ തിരിച്ച് സ്നേഹിച്ച ബൗളര്‍

ഇഞ്ചുറി കാരണം കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നുവെങ്കിലും ഇന്ത്യയുടെ മികച്ച ബൗളര്‍ ആയി എന്നെന്നും അറിയപ്പെടും സഹീര്‍ ഖാന്‍ എന്ന ഇടങ്കൈയ്യന്‍ പേസ്‌ ബൗളര്‍. സച്ചിന്‍ ഇന്ത്യയുടെ ബാറ്റിംഗ് ഇരുപത്തിനാല് കൊല്ലം തോളത്ത് കൊണ്ട് നടന്നത് പോലെ, ബൗളിങ്ങില്‍ അത് ചെയ്തത് സഹീര്‍… Read More »സഹീര്‍ ഖാന്‍: ക്രിക്കറ്റ്‌ തിരിച്ച് സ്നേഹിച്ച ബൗളര്‍