Skip to content

Yashasvi Jaiswal

നേപ്പാളിനെതിരായ സെഞ്ചുറി ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി യശസ്വി ജയ്സ്വാൾ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ ക്വാർട്ടർ ഫൈനലിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ കാഴ്ച്ചവെച്ചത്. നേപ്പാളിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി കുറിച്ച താരത്തിൻ്റെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ നേടി വിജയം കുറിച്ചത്. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തം… Read More »നേപ്പാളിനെതിരായ സെഞ്ചുറി ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി യശസ്വി ജയ്സ്വാൾ

ഏഷ്യൻ ഗെയിംസ് : നേപ്പാളിനെ തകർത്ത് ഇന്ത്യ സെമിഫൈനലിൽ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ നേപ്പാളിനെ പരാജയപെടുത്തി ഇന്ത്യ സെമിഫൈനലിൽ. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ 23 റൺസിൻ്റെ വിജയം നേടികൊണ്ടാണ് ഇന്ത്യ സെമിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 203 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന നേപ്പാളിന് 20 ഓവറിൽ 9 വിക്കറ്റ്… Read More »ഏഷ്യൻ ഗെയിംസ് : നേപ്പാളിനെ തകർത്ത് ഇന്ത്യ സെമിഫൈനലിൽ

അവരെ തകർക്കാൻ സാഹായിച്ചത് ഐ പി എൽ !! തുറന്നുപറഞ്ഞ് ഇന്ത്യൻ ഓപ്പണർ

വെസ്റ്റിൻഡീസിനെതിരായ നാലാം ടി20 യിലെ തകർപ്പൻ പ്രകടനത്തിൽ ഐ പി എല്ലിനോട് നന്ദി പറഞ്ഞ് ഇന്ത്യൻ യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ. അരങ്ങേറ്റത്തിൽ തിളങ്ങാനായില്ലയെങ്കിലും രണ്ടാം മത്സരത്തിൽ തന്നെ ഗിഫ്റ്റ് കുറിച്ചുകൊണ്ട് ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ തൻ്റെ ആദ്യ പ്ലേയർ ഓഫ്… Read More »അവരെ തകർക്കാൻ സാഹായിച്ചത് ഐ പി എൽ !! തുറന്നുപറഞ്ഞ് ഇന്ത്യൻ ഓപ്പണർ

ബാബറിൻ്റെയും റിസ്വാൻ്റെയും റെക്കോർഡ് തകർത്ത് ജയ്സ്വാൾ – ഗിൽ സഖ്യം

ഗംഭീര പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാരായ ജയ്സ്വാളും ശുഭ്മാൻ ഗില്ലും കാഴ്ച്ചവെച്ചത്. ഇരുവരും തകർത്തടിച്ചപ്പോൾ മത്സരം അനായാസ വിജയം കുറിച്ചുകൊണ്ട് ഇന്ത്യ പരമ്പരയിൽ വിൻഡീസിന് ഒപ്പമെത്തുകയും ചെയ്തിരുന്നു. ഓപ്പണിങ് കൂട്ടുകെട്ടിൽ 165 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.… Read More »ബാബറിൻ്റെയും റിസ്വാൻ്റെയും റെക്കോർഡ് തകർത്ത് ജയ്സ്വാൾ – ഗിൽ സഖ്യം

ഇന്ത്യയ്ക്കാരിൽ നാലാമനായി ജയ്സ്വാൾ !! ഇപ്പോഴും മുൻപിൽ രോഹിത് ശർമ്മ തന്നെ

തകർപ്പൻ പ്രകടനമാണ് വിൻഡീസിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ കാഴ്ച്ചവെച്ചത്. അരങ്ങേറ്റത്തിൽ തിളങ്ങാനാകാത്തതിൻ്റെ ക്ഷീണം രണ്ടാം മത്സരത്തിൽ തന്നെ താരം തീർത്തിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ജയ്സ്വാൾ. തിലക് വർമ്മയും പന്തും അടങ്ങുന്ന… Read More »ഇന്ത്യയ്ക്കാരിൽ നാലാമനായി ജയ്സ്വാൾ !! ഇപ്പോഴും മുൻപിൽ രോഹിത് ശർമ്മ തന്നെ

ജയ്സ്വാളും ഗില്ലും കുറിച്ചത് തകർപ്പൻ റെക്കോർഡ് !! ഒപ്പമെത്തിയത് കെ എൽ – രോഹിത് കൂട്ടുകെട്ടിനൊപ്പം

തകർപ്പൻ പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാരായ ജയ്സ്വാളും ശുഭ്മാൻ ഗില്ലും കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ഓപ്പണിങ് കൂട്ടുകെട്ടിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഇരുവരും. ഇന്ത്യ 9 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ ഓപ്പണിംഗ് കൂട്ടുകെട്ടിൽ 165… Read More »ജയ്സ്വാളും ഗില്ലും കുറിച്ചത് തകർപ്പൻ റെക്കോർഡ് !! ഒപ്പമെത്തിയത് കെ എൽ – രോഹിത് കൂട്ടുകെട്ടിനൊപ്പം

കയ്യടിക്കെടാ !! അരങ്ങേറ്റത്തിലെ ക്ഷീണം രണ്ടാം മത്സരത്തിൽ തീർത്ത് ജയ്സ്വാൾ

ഇന്ത്യയ്ക്കായുള്ള ടി20 മത്സരത്തിൽ തിളങ്ങാൻ കഴിയാതെ പോയതിൻ്റെ ക്ഷീണം രണ്ടാം മത്സരത്തിൽ തന്നെ തീർത്ത് ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ. ഫോമിൽ തിരിച്ചെത്തിയ സഹ ഓപ്പണർ ശുഭ്മാൻ ഗില്ലിനൊപ്പം താരം തകർത്തടിച്ചതോടെ അനായാസ വിജയം കുറിച്ച ഇന്ത്യ പരമ്പരയിൽ വെസ്റ്റിൻഡീസിനൊപ്പമെത്തുകയും ചെയ്തു.… Read More »കയ്യടിക്കെടാ !! അരങ്ങേറ്റത്തിലെ ക്ഷീണം രണ്ടാം മത്സരത്തിൽ തീർത്ത് ജയ്സ്വാൾ

തകർത്താടി ജയ്സ്വാളും ഗില്ലും !! തകർപ്പൻ വിജയവുമായി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ തകർപ്പൻ വിജയവുമായി ഇന്ത്യ. യശസ്വി ജയ്സ്വാളിൻ്റെയും ശുഭ്മാൻ ഗില്ലിൻ്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് 9 വിക്കറ്റിൻ്റെ അനായാസ വിജയം ഇന്ത്യ കുറിച്ചത്. ഇതോടെ പരമ്പരയിൽ ഇന്ത്യ വെസ്റ്റിൻഡീസിനൊപ്പമെത്തുകയും ചെയ്തു. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 179… Read More »തകർത്താടി ജയ്സ്വാളും ഗില്ലും !! തകർപ്പൻ വിജയവുമായി ഇന്ത്യ

അരങ്ങേറ്റത്തിൽ തിളങ്ങാതെ ജയ്സ്വാൾ ! വീണ്ടും നിരാശപെടുത്തി ശുഭ്മാൻ ഗിൽ

ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ തിളങ്ങാനാകാതെ യുവതാരം യശസ്വി ജയ്സ്വാൾ. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടിയ ജയ്സ്വാൾ ഇക്കുറി ആദ്യ ഓവറിൽ തന്നെ പുറത്തായി. മറുഭാഗത്ത് സഹ ഓപ്പണർ ശുഭ്മാൻ ഗിൽ വീണ്ടും നിരാശപെടുത്തി. 2 പന്തിൽ… Read More »അരങ്ങേറ്റത്തിൽ തിളങ്ങാതെ ജയ്സ്വാൾ ! വീണ്ടും നിരാശപെടുത്തി ശുഭ്മാൻ ഗിൽ

ജയ്സ്വാളിന് അരങ്ങേറ്റം !! ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വിൻഡീസ്

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വെസ്റ്റിൻഡീസ്. ആദ്യ രണ്ട് മത്സരങ്ങളും പരാജയപെട്ട ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയം അനിവാര്യമാണ്. ഇന്ത്യയ്ക്ക് വേണ്ടി യശസ്വി ജയ്സ്വാൾ അരങ്ങേറ്റം കുറിച്ചു. ഇഷാൻ കിഷന് പകരക്കാരനായാണ് ജയ്സ്വാൾ ടീമിലെത്തിയിരിക്കുന്നത്. രവി… Read More »ജയ്സ്വാളിന് അരങ്ങേറ്റം !! ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വിൻഡീസ്

ജയ്സ്വാളിന് അരങ്ങേറ്റം !! സഞ്ജുവിന് അവസാന ചാൻസ് !! മൂന്നാം ടി20 യിൽ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യ

പരമ്പര തോൽവി ഒഴിവാക്കാൻ വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ നിർണ്ണായക മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം യശസ്വി ജയ്സ്വാൾ ഇന്ത്യയ്ക്കായി മത്സരത്തിൽ അരങ്ങേറ്റം കുറിക്കും. ഇതോടെ ഇഷാൻ കിഷൻ മൂന്നാം സ്ഥാനത്തേക്ക് പിൻമാറിയേക്കും. ആദ്യ രണ്ട് മത്സരങ്ങളിൽ തിളങ്ങിയില്ലെങ്കിലും സഞ്ജു… Read More »ജയ്സ്വാളിന് അരങ്ങേറ്റം !! സഞ്ജുവിന് അവസാന ചാൻസ് !! മൂന്നാം ടി20 യിൽ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യ

ഫിഫ്റ്റി നേടി ജയ്സ്വാൾ ! വീണ്ടും നിരാശപെടുത്തി ശുഭ്മാൻ ഗിൽ !!

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച് യുവതാരം ജയ്‌സ്വാളും ക്യാപ്റ്റൻ രോഹിത് ശർമ്മയും. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണിങ് കൂട്ടുകെട്ടിൽ 139 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ജയ്സ്വാൾ 74 പന്തിൽ 9 ഫോറും… Read More »ഫിഫ്റ്റി നേടി ജയ്സ്വാൾ ! വീണ്ടും നിരാശപെടുത്തി ശുഭ്മാൻ ഗിൽ !!

വരവറിയിച്ച് ജയ്സ്വാൾ !! തകർത്തത് സൗരവ് ഗാംഗുലിയുടെ റെക്കോർഡ്

തൻ്റെ അരങ്ങേറ്റ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ടെസ്റ്റിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ റെക്കോർഡ് തകർത്ത് ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ. വിൻഡീസിനെതിരായ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലെ ഗംഭീര സെഞ്ചുറിയോടെയാണ് ജയ്സ്വാൾ ഈ റെക്കോർഡ് തകർത്തത്. ആദ്യ ഇന്നിങ്സിൽ 171… Read More »വരവറിയിച്ച് ജയ്സ്വാൾ !! തകർത്തത് സൗരവ് ഗാംഗുലിയുടെ റെക്കോർഡ്

രോഹിത് ശർമ്മയ്ക്കും ധവാനും ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡുമായി ജയ്സ്വാൾ

തകർപ്പൻ പ്രകടനമാണ് തൻ്റെ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യൻ യുവതാരം ജയ്സ്വാൾ കാഴ്ച്ചവെച്ചത്. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറി നേടികൊണ്ടാണ് താരം പുറത്തായത്. 387 പന്തിൽ 16 ഫോറും ഒരു സിക്സും ഉൾപ്പടെ 171 റൺസ് നേടിയാണ് ജയ്സ്വാൾ പുറത്തായത്.… Read More »രോഹിത് ശർമ്മയ്ക്കും ധവാനും ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡുമായി ജയ്സ്വാൾ

അരങ്ങേറ്റത്തിലെ സെഞ്ചുറി ! ജയ്സ്വാൾ കുറിച്ചത് ചരിത്ര റെക്കോർഡ്

അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയിരിക്കുകയാണ് യശസ്വി ജയ്സ്വാൾ. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലായിരുന്നു താരത്തിൻ്റെ ഈ തകർപ്പൻ സെഞ്ചുറി. ഈ സെഞ്ചുറിയോടെ മറ്റൊരു ഇന്ത്യൻ ഓപ്പണർക്കും നേടാൻ സാധിക്കാത്ത റെക്കോർഡ് ജയ്സ്വാൾ സ്വന്തമാക്കി. ഇതാദ്യമായാണ് വിദേശത്ത്… Read More »അരങ്ങേറ്റത്തിലെ സെഞ്ചുറി ! ജയ്സ്വാൾ കുറിച്ചത് ചരിത്ര റെക്കോർഡ്

മൂന്നാമനായുള്ള ആദ്യ അവസരത്തിൽ തിളങ്ങാനാകാതെ ശുഭ്മാൻ ഗിൽ

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ഓപ്പണിങ് സ്ഥാനത്തുനിന്നും പിന്മാറിയ ശേഷമുള്ള തൻ്റെ ആദ്യ ഇന്നിങ്സിൽ തിളങ്ങാനാകാതെ ശുഭ്മാൻ ഗിൽ. ആദ്യ ഇന്നിങ്സിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയും അരങ്ങേറ്റക്കാരൻ യശസ്വി ജയ്സ്വാളും സെഞ്ചുറി നേടിയിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മ പുറത്തായതോടെയാണ് ഗിൽ ക്രീസിലെത്തിയത്. മൂന്നാമനായി… Read More »മൂന്നാമനായുള്ള ആദ്യ അവസരത്തിൽ തിളങ്ങാനാകാതെ ശുഭ്മാൻ ഗിൽ

ഇത് ഹിറ്റ്മാൻ്റെ തിരിച്ചുവരവ് !! തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ക്യാപ്റ്റൻ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. 220 പന്തിൽ നിന്നുമാണ് രോഹിത് ശർമ്മ സെഞ്ചുറി നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത് ശർമ്മയുടെ പത്താം സെഞ്ചുറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ താരത്തിൻ്റെ 44 ആം… Read More »ഇത് ഹിറ്റ്മാൻ്റെ തിരിച്ചുവരവ് !! തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ക്യാപ്റ്റൻ

പുത്തൻ താരോദയം ! അരങ്ങേറ്റത്തിൽ സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ

അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യയ്ക്കായി തകർപ്പൻ സെഞ്ചുറി കുറിച്ച് യശസ്വി ജയ്സ്വാൾ. വിൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സിലായിരുന്നു ഓപ്പണറായി എത്തി തകർപ്പൻ സെഞ്ചുറി ജയ്സ്വാൾ കുറിച്ചത്. 215 പന്തിൽ നിന്നുമാണ് ജയ്സ്വാൾ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. ടെസ്റ്റ്… Read More »പുത്തൻ താരോദയം ! അരങ്ങേറ്റത്തിൽ സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വിൻഡീസ് ! നിർണായക മാറ്റങ്ങളോടെ ഇന്ത്യ !!

ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വിൻഡീസ് ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്വെയ്റ്റ്. നിർണായക മാറ്റങ്ങളോടെയാണ് ഇന്ത്യയെത്തിയിരിക്കുന്നത്. രണ്ട് താരങ്ങൾ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കും. മത്സരത്തിൽ അരങ്ങേറ്റം കുറിച്ച യശസ്വി ജയ്സ്വാളായിക്കും ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം ഇന്ത്യയ്ക്കായി… Read More »ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വിൻഡീസ് ! നിർണായക മാറ്റങ്ങളോടെ ഇന്ത്യ !!

വമ്പൻ മാറ്റങ്ങളുമായി ഇന്ത്യ !! ടീമിന് പുതിയ ഓപ്പണർ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയോടെ ടീമിൽ നിർണായക മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ ടീം. നാളെ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ യശസ്വി ജയ്സ്വാൾ അരങ്ങേറ്റം കുറിക്കുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ വ്യക്തമാക്കി. ക്യാപ്റ്റനൊപ്പം ജയ്സ്വാളായിരിക്കും ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യുക. ശുഭ്മാൻ ഗിൽ ഓപ്പണിങ് പൊസിഷനിൽ… Read More »വമ്പൻ മാറ്റങ്ങളുമായി ഇന്ത്യ !! ടീമിന് പുതിയ ഓപ്പണർ

പുജാരയ്ക്ക് പകരക്കാരൻ !! ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ജയ്സ്വാൾ

ഐ പി എല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലെയും തകർപ്പൻ പ്രകടനത്തിന് പുറകെ ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി യശസ്വി ജയ്സ്വാൾ. റിപ്പോർട്ടുകൾ പ്രകാരം വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ താരം അരങ്ങേറ്റം കുറിക്കും. പരമ്പരയ്ക്ക് മുൻപായി നടന്ന ദ്വിദിന പരിശീലന… Read More »പുജാരയ്ക്ക് പകരക്കാരൻ !! ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ജയ്സ്വാൾ

ഐ പി എല്ലിലെ തകർപ്പൻ പ്രകടനം ! ജയ്സ്വാൾ ഇന്ത്യൻ ടീമിലേക്ക്

ഈ ഐ പി എൽ സീസണിൽ തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസിനായി യുവതാരം യശസ്വി ജയ്സ്വാൾ കാഴ്ച്ചവെച്ചത്. ഇപ്പോഴിതാ ഒട്ടും വൈകാതെതന്നെ ഇന്ത്യൻ ടീമിൽ ഇടംപിടിക്കാൻ ഒരുങ്ങുകയാണ് ജയ്സ്വാൾ. റിപോർട്ടുകൾ പ്രകാരം അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള… Read More »ഐ പി എല്ലിലെ തകർപ്പൻ പ്രകടനം ! ജയ്സ്വാൾ ഇന്ത്യൻ ടീമിലേക്ക്

ഐ പി എല്ലിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കി യശസ്വി ജയ്സ്വാൾ

തകർപ്പൻ പ്രകടനമാണ് ഈ ഐ പി എൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ കാഴ്ച്ചവെച്ചത്. 14 മത്സരങ്ങളിൽ നിന്നും 48.07 ശരാശരിയിൽ 160 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 625 റൺസ് ജയ്സ്വാൾ നേടിയിട്ടുണ്ട്. സീസണിലെ ഈ… Read More »ഐ പി എല്ലിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കി യശസ്വി ജയ്സ്വാൾ

തകർപ്പൻ സെഞ്ചുറി, സഞ്ജുവിനെയും പിന്നിലാക്കി യശസ്വി ജയ്സ്വാൾ

തകർപ്പൻ പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് താരം യശസ്വി ജയ്സ്വാൾ കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ ജയ്സ്വാളിൻ്റെ മികവിലാണ് മികച്ച സ്കോർ മത്സരത്തിൽ റോയൽസ് നേടിയത്. മത്സരത്തിലെ ഈ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ തൻ്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസണെ… Read More »തകർപ്പൻ സെഞ്ചുറി, സഞ്ജുവിനെയും പിന്നിലാക്കി യശസ്വി ജയ്സ്വാൾ

ഐ പി എല്ലിലെ 12 വർഷം നീണ്ട റെക്കോർഡ് തകർത്ത് ജയ്സ്വാൾ

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗംഭീര സെഞ്ചുറി നേടിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് ഓപ്പണർ യശസ്വി ജയ്സ്വാൾ. മറ്റുള്ളവർ നിറംമങ്ങിയ മത്സരത്തിൽ അക്ഷരാർത്ഥത്തിൽ ഒറ്റയാൾ പോരാട്ടമായിരുന്നു യുവതാരം നടത്തിയത്. തകർപ്പൻ സെഞ്ചുറിയോടെ ഐ പി എല്ലിൽ 12 വർഷം പഴക്കമുള്ള റെക്കോർഡ്… Read More »ഐ പി എല്ലിലെ 12 വർഷം നീണ്ട റെക്കോർഡ് തകർത്ത് ജയ്സ്വാൾ

ഇവനാണ് ഹീറോ ! മുംബൈയ്ക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി ജയ്സ്വാൾ

മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി രാജസ്ഥാൻ റോയൽസിൻ്റെ യുവ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ. ഐ പി എൽ കരിയറിലെ തൻ്റെ ആദ്യ സെഞ്ചുറിയാണ് ജയ്സ്വാൾ മത്സരത്തിൽ നേടിയിരിക്കുന്നത്. വെറും 53 പന്തിൽ നിന്നുമാണ് ജയ്സ്വാൾ സെഞ്ചുറി പൂർത്തിയാക്കിയത്. മത്സരത്തിൽ 62… Read More »ഇവനാണ് ഹീറോ ! മുംബൈയ്ക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി ജയ്സ്വാൾ

അതിരുവിട്ട് എതിർതാരത്തെ സ്ലെഡ്ജ് ചെയ്ത് യശസ്വി ജയ്സ്വാൾ, ഫീൽഡിൽ നിന്നും മടക്കിയയച്ച് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ

കളിക്കളത്തിൽ നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് ദുലീപ് ട്രോഫി ഫൈനൽ പോരാട്ടം. സൗത്ത് സോണും വെസ്റ്റ് സോണും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ഫൈനലിലെ അഞ്ചാം ദിനത്തിലാണ് നാടകീയ സംഭവം അരങ്ങേറിയത്. മത്സരത്തിനിടെ സൗത്ത് സോൺ താരം രവി തേജയുമായി വെസ്റ്റ് സോൺ താരം… Read More »അതിരുവിട്ട് എതിർതാരത്തെ സ്ലെഡ്ജ് ചെയ്ത് യശസ്വി ജയ്സ്വാൾ, ഫീൽഡിൽ നിന്നും മടക്കിയയച്ച് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ