Skip to content

West Indies

വിശ്വസിക്കാനാകാതെ ആരാധകർ !! ഇക്കുറി ലോകകപ്പിന് ആവേശം പകരാൻ വിൻഡീസില്ല

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് നിരാശ പകർന്ന് ഐസിസി ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാതെ വെസ്റ്റിൻഡീസ്. ഐസിസി ലോകകപ്പ് ക്വാളിഫയറിലെ തുടർച്ചയായ മൂന്നാം തോൽവിയോടെ വിൻഡീസ് ലോകകപ്പ് കാണാതെ പുറത്തായി. സൂപ്പർ സിക്സിൽ പോരാട്ടത്തിൽ സ്കോട്ലൻഡിനോടും പരാജയപെട്ടതോടെയാണ് വിൻഡീസിൻ്റെ പുറത്താകൽ ഉറപ്പായത്. ഏകദിന… Read More »വിശ്വസിക്കാനാകാതെ ആരാധകർ !! ഇക്കുറി ലോകകപ്പിന് ആവേശം പകരാൻ വിൻഡീസില്ല

ഹോപ്പും ഹെറ്റ്മയറും തിളങ്ങി ; ബംഗ്ലാദേശിനെതിരെ വെസ്റ്റിൻഡീസിന് മികച്ച സ്കോർ

ബംഗ്ലാദേശിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസിന് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 321 റൺസ് വെസ്റ്റിൻഡീസ് നേടി. 121 പന്തിൽ 96 റൺസ് നേടിയ ഷായ് ഹോപ്പ്, 67 പന്തിൽ 70 റൺസ് നേടിയ എവിൻ… Read More »ഹോപ്പും ഹെറ്റ്മയറും തിളങ്ങി ; ബംഗ്ലാദേശിനെതിരെ വെസ്റ്റിൻഡീസിന് മികച്ച സ്കോർ

സുനിൽ ആംബ്രിസ് തിളങ്ങി അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് തകർപ്പൻ വിജയം

ട്രൈ സീരീസിലെ നാലാം മത്സരത്തിൽ അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം.  മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 328 റൺസിന്റെ വിജയലക്ഷ്യം 47.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ വെസ്റ്റിൻഡീസ് മറികടന്നു. 126 പന്തിൽ 148 റൺസ് നേടിയ സുനിൽ ആംബ്രിസിന്റെ… Read More »സുനിൽ ആംബ്രിസ് തിളങ്ങി അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് തകർപ്പൻ വിജയം

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ; ക്രിസ് ഗെയ്ൽ വെസ്റ്റിൻഡീസ് ഉപനായകൻ

ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ വെസ്റ്റിൻഡീസിന്റെ വൈസ് ക്യാപ്റ്റനായി വെടിക്കെട്ട് ഓപ്പണർ ക്രിസ് ഗെയ്ൽ നിയമിക്കപ്പെട്ടു. ഇതിനുമുൻപ് 2010 ലാണ് അവസാനമായി ക്രിസ് ഗെയ്‌ൽ വെസ്റ്റിൻഡീസിനെ നയിച്ചത്. ” ഏത് ഫോർമാറ്റിലും വെസ്റ്റിൻഡീസിനെ പ്രതിനിധാനം ചെയ്യുന്നത് ഒരു ബഹുമതിയാണ്. ഈ ലോകകപ്പ് എന്നെ… Read More »ഐസിസി ക്രിക്കറ്റ് ലോകകപ്പ് ; ക്രിസ് ഗെയ്ൽ വെസ്റ്റിൻഡീസ് ഉപനായകൻ

അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് 196 റൺസിന്റെ കൂറ്റൻ വിജയം

ട്രൈ സീരീസിലെ ആദ്യ മത്സരത്തിൽ അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് 196 റൺസിന്റെ വമ്പൻ വിജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 382 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് 34.4 ഓവറിൽ 185 റൺസെടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 77 പന്തിൽ 68 റൺസ് നേടിയ കെവിൻ… Read More »അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് 196 റൺസിന്റെ കൂറ്റൻ വിജയം