Skip to content

Wasim Jaffer

എന്നിട്ടും അവരെന്നെ അവഗണിച്ചു !! ഇന്ത്യൻ ടീമിൽ നിന്നും നേരിട്ട അവഗണനയെ കുറിച്ച് വസീം ജാഫർ

ഇന്ത്യൻ ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാതിരുന്നതിനെ കുറിച്ച് മനസ്സുതുറന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ആഭ്യന്തര ക്രിക്കറ്റിൽ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന താരത്തിന് എന്നാൽ ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല. 2000 ൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച താരം 2008… Read More »എന്നിട്ടും അവരെന്നെ അവഗണിച്ചു !! ഇന്ത്യൻ ടീമിൽ നിന്നും നേരിട്ട അവഗണനയെ കുറിച്ച് വസീം ജാഫർ

ഇനിയും അഞ്ചോ ആറോ വർഷം കൂടെ കളിക്കുവാൻ സാധിച്ചാൽ കപിൽ ദേവിനൊപ്പമെത്താൻ അവന് സാധിക്കും, ഹാർദിക് പാണ്ഡ്യയെ പ്രശംസിച്ച് വസീം ജാഫർ

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ഇതിഹാസം കപിൽ ദേവിനൊപ്പമെത്താനുള്ള കഴിവ് ഹാർദിക് പാണ്ഡ്യയ്ക്കുണ്ടെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. കപിൽ ദേവുമായി താരതമ്യം ചെയ്യുവാൻ ഇപ്പോൾ സാധിക്കുകയില്ലെങ്കിലും ഇനിയും 5-7 വർഷം വരെ കളിക്കുവാൻ സാധിച്ചാൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ… Read More »ഇനിയും അഞ്ചോ ആറോ വർഷം കൂടെ കളിക്കുവാൻ സാധിച്ചാൽ കപിൽ ദേവിനൊപ്പമെത്താൻ അവന് സാധിക്കും, ഹാർദിക് പാണ്ഡ്യയെ പ്രശംസിച്ച് വസീം ജാഫർ

സച്ചിനോ ദ്രാവിഡോ ധോണിയോ അല്ല, ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റർ ആരായിരുന്നുവെന്ന് വെളിപ്പെടുത്തി ഹാർദിക് പാണ്ഡ്യ

തനിക്കേറ്റവും പ്രിയപെട്ട ക്രിക്കറ്റർ ആരായിരുന്നുവെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. മറ്റുള്ളവർ സച്ചിനും ദ്രാവിഡും ധോണിയും ഗാംഗുലിയും സെവാഗും അടക്കമുള്ളവരെ ഇഷ്ടപെട്ടപ്പോൾ താൻ ഏറ്റവുമധികം ഇഷ്ടപെട്ടത് വസിം ജാഫറുടെ ബാറ്റിങ് ആണെന്ന് ഹാർദിക് വെളിപ്പെടുത്തി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ശോഭിക്കാൻ… Read More »സച്ചിനോ ദ്രാവിഡോ ധോണിയോ അല്ല, ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റർ ആരായിരുന്നുവെന്ന് വെളിപ്പെടുത്തി ഹാർദിക് പാണ്ഡ്യ

കോഹ്ലിയെ ട്രോളിയ ഓസ്ട്രേലിയൻ മാധ്യമത്തിന് അതേ നാണയത്തിൽ മറുപടി നൽകി മുൻ ഇന്ത്യൻ താരം വസിം ജാഫർ

കഴിഞ്ഞ വർഷങ്ങളിലെ മോശം പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പരിഹസിച്ച ഓസ്ട്രേലിയൻ മാധ്യമത്തിന് അതേ നാണയത്തിൽ തകർപ്പൻ മറുപടി നൽകി മുൻ ഇന്ത്യൻ താരം വസിം ജാഫർ. 2019 മുതൽ ടെസ്റ്റിൽ കോഹ്ലിയേക്കാൾ ബാറ്റിങ് ശരാശരി ഓസ്ട്രേലിയൻ പേസർ… Read More »കോഹ്ലിയെ ട്രോളിയ ഓസ്ട്രേലിയൻ മാധ്യമത്തിന് അതേ നാണയത്തിൽ മറുപടി നൽകി മുൻ ഇന്ത്യൻ താരം വസിം ജാഫർ

സ്വന്തം കഴിവിനോട് നീതി പുലർത്താൻ സഞ്ജു സാംസണ് സാധിച്ചിട്ടില്ല ; വസിം ജാഫർ

ശ്രീലങ്കയ്ക്കെതിരായ ലിമിറ്റഡ് ഓവർ പരമ്പരകളിൽ താൻ ആകാംക്ഷയോടെ കാത്തിരിക്കുന്നത് സഞ്ജു സാംസന്റെ പ്രകടനത്തിന് വേണ്ടിയാണെന്ന് മുൻ ഇന്ത്യൻ താരം വസിം ജാഫർ. പര്യടനത്തിൽ സഞ്ജു മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്വന്തം കഴിവിനോട് നീതി പുലർത്താൻ സഞ്ജുവിന്… Read More »സ്വന്തം കഴിവിനോട് നീതി പുലർത്താൻ സഞ്ജു സാംസണ് സാധിച്ചിട്ടില്ല ; വസിം ജാഫർ

രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ ഹെഡ് കോച്ചാകരുത്, കാരണം വ്യക്തമാക്കി വസിം ജാഫർ

രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലനാകാൻ താൻ ആഗ്രഹിക്കുന്നില്ലയെന്ന് മുൻ ഇന്ത്യൻ താരം വസിം ജാഫർ. ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ചാണ് രാഹുൽ ദ്രാവിഡ്. സോഷ്യൽ മീഡിയയിലടക്കം ആരാധകർ രാഹുൽ ദ്രാവിഡ് സ്‌ഥിരമായി ഇന്ത്യൻ ടീമിന്റെ ഹെഡ്… Read More »രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ ഹെഡ് കോച്ചാകരുത്, കാരണം വ്യക്തമാക്കി വസിം ജാഫർ

മുംബൈ ഇന്ത്യൻസ് ഇന്ത്യയേക്കാൾ മികച്ച ടീം, ഇന്ത്യൻ ടീമിനെ പരിഹസിച്ച് മൈക്കൽ വോൺ ; തകർപ്പൻ മറുപടി നൽകി വസിം ജാഫർ

മുംബൈ ഇന്ത്യൻസ് ഇന്ത്യൻ ടീമിനെക്കാൾ മികച്ച ടീമെന്ന് പരിഹസിച്ച മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണിന് തകർപ്പൻ മറുപടി നൽകി മുൻ ഇന്ത്യൻ താരം വസിം ജാഫർ. ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് മുംബൈ ഇന്ത്യൻസ് ഇന്ത്യൻ ടീമിനേക്കാൾ മികച്ച ടീമാണെന്ന്… Read More »മുംബൈ ഇന്ത്യൻസ് ഇന്ത്യയേക്കാൾ മികച്ച ടീം, ഇന്ത്യൻ ടീമിനെ പരിഹസിച്ച് മൈക്കൽ വോൺ ; തകർപ്പൻ മറുപടി നൽകി വസിം ജാഫർ

സിസിഷൻ റിവ്യൂ സിസ്റ്റം ഐസിസി പുനപരിശോധിക്കണം ; കാരണം വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

അമ്പയർമാരുടെ തീരുമാനം ചോദ്യം ചെയ്യാനുള്ള ഡിസിഷൻ റിവ്യൂ സിസ്റ്റത്തിലെ ( ഡി ആർ എസ് ) നിയമങ്ങൾ ഐസിസി പുന പരിശോധിക്കണമെന്ന് സച്ചിൻ ടെണ്ടുൽക്കർ. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഫീൽഡ് അമ്പയർമാരുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഇന്ത്യ നൽകിയ ചില റിവ്യൂ… Read More »സിസിഷൻ റിവ്യൂ സിസ്റ്റം ഐസിസി പുനപരിശോധിക്കണം ; കാരണം വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

അടുത്ത വീരേന്ദർ സെവാഗാകാൻ അവന് സാധിക്കും ; വാസിം ജാഫർ

ഇന്ത്യൻ യുവതാരം പൃഥ്വി ഷായ്ക്ക് മറ്റൊരു വീരേന്ദർ സെവാഗാകാനുള്ള കഴിവുണ്ടെന്ന് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ വാസിം ജാഫർ. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്ത ഷാ ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടി മികവ് പുറത്തെടുത്തിരുന്നു. ” തീർച്ചയായും അവൻ… Read More »അടുത്ത വീരേന്ദർ സെവാഗാകാൻ അവന് സാധിക്കും ; വാസിം ജാഫർ

ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസം ഇനി ഉത്തരാഖണ്ഡ് കോച്ച്

ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ചായി മുൻ വസീം ജാഫറിനെ നിയമിച്ചു. വരുന്ന ആഭ്യന്തര സീസണിലേക്കാണ് ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഏറ്റവും റൺസ് നേടിയ വസീം ജാഫറിനെ ഉത്തരാഖണ്ഡ് ഹെഡ് കോച്ചായി നിയമിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ജാഫർ ഒരു ടീമിന്റെ പരിശീലകനാകുന്നത്. ഈ… Read More »ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസം ഇനി ഉത്തരാഖണ്ഡ് കോച്ച്

ക്രിക്കറ്റ് ജീവിതത്തോട് വിടപറഞ്ഞ് മുൻ ഇന്ത്യൻ ഓപ്പണർ വസിം ജാഫർ

മുൻ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ വസിം ജാഫർ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും 2006 അരങ്ങേറ്റം കുറിച്ച ജാഫർ 31ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 34.11 ശരാശരിയിൽ അഞ്ച് സെഞ്ചുറിയും 11 ഫിഫ്റ്റിയുമടക്കം 1944 റൺസ്… Read More »ക്രിക്കറ്റ് ജീവിതത്തോട് വിടപറഞ്ഞ് മുൻ ഇന്ത്യൻ ഓപ്പണർ വസിം ജാഫർ